കടൽ വാസിയായ ഒരു മൽസ്യമാണ് തവിട്ടു വൈദ്യുതതിരണ്ടി അഥവാ Brown Numbfish. (ശാസ്ത്രീയനാമം: Narcine brunnea). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

Brown Numbfish
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. brunnea
Binomial name
Narcine brunnea
Annandale, 1909

കുടുംബം തിരുത്തുക

Narcinidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവയെ വിളിക്കാറ് .

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക