തളങ്കര

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കാസർഗോഡ് നഗരസഭയിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് തളങ്കര. ഇന്ത്യയിലെ ആദ്യകാല മുസ്ലീം പള്ളികളിലൊന്ന് സ്ഥിതിചെയ്യുന്ന സ്ഥലം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ പ്രദേശം. ഇവിടെയുള്ള ഭൂരിഭാഗം പേരും മിഡിൽ ഈസ്റ്റിലെ ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചു കഴിയുന്നു. പടിഞ്ഞാർ , പടിഞ്ഞാർ കുന്നിൽ, കടവത്ത്, ഖാസിലേൻ, ജദീദ് റോഡ്, ബാങ്കോട്, ദീനാർ നഗർ, മുപ്പതാം മൈൽ ,തെരുവത്ത് എന്നീ മൊഹല്ലകൾ അടങ്ങിയതാണ് തളങ്കര. ഓരോ മൊഹല്ലകൾക്കും പ്രത്യേകം മസ്ജിദുകളും മദ്രസകളുമുണ്ട്.

Thalangara

തളങ്കര
town
Malik Deenar Road
Malik Deenar Road
Country India
StateKerala
DistrictKasargod
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
Telephone code04994
വാഹന റെജിസ്ട്രേഷൻKL-14
Climatemoderate (Köppen)
വെബ്സൈറ്റ്www.mythalangara.com

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=തളങ്കര&oldid=4076010" എന്ന താളിൽനിന്ന് ശേഖരിച്ചത്