നിലത്ത് പടർന്ന് വളരുന്ന ഒരു സസ്യമാണ് തറുതാവൽ. ഇതിന്റെ ഇല എതിർ വിന്യാസമാണ്. ഇതിന്റെ ഓരോ പർവത്തിൽ നിന്നും വേരുകൾ ഉണ്ടാകുന്നു. ഈ വേരുകൾ പറ്റിപ്പിടിച്ചു വളരാൻ ഇതിനെ സഹായിക്കുന്നു. ഇരുണ്ട തണ്ടോടുകൂടിയ ഇതിന്റെ ഇലകൾ കുടൽ ചുരുക്കി എന്ന സസ്യത്തെ അനുസ്മരിപ്പിക്കുമെങ്കിലും ഇലകളുടെ അഗ്രം അതിനേക്കാൾ കൂർത്തതാണ്.
winged false buttonweed broadleaf buttonweed
|
|
തറുതാവൽ
|
ശാസ്ത്രീയ വർഗ്ഗീകരണം
|
കിങ്ഡം:
|
|
(unranked):
|
|
(unranked):
|
|
(unranked):
|
|
Order:
|
|
Family:
|
|
Subfamily:
|
|
Tribe:
|
|
Genus:
|
|
Species:
|
S. alata
|
Binomial name
|
Spermacoce alata
Aubl.
|
Synonyms[1][2]
|
- Borreria alata (Aubl.) DC.
- Spermacoce aspera Aubl.
- Spermacoce caerulescens Aubl.
- Spermacoce latifolia Aubl.
- Spermacoce sikkimensis Q.Singh
- Borreria sideritis Cham. & Schltdl.
- Bigelovia elata Bartl. ex DC.
- Borreria bartlingiana DC.
- Borreria perrottetii DC.
- Borreria platyphylla DC.
- Borreria scabrida DC.
- Spermacoce scabrida Pohl ex DC.
- Borreria tetraptera Miq.
- Borreria fockeana Miq.
- Borreria penicillata Miq.
- Spermacoce aspera var. latifolia Griseb.
- Spermacoce bartlingiana Hemsl.
- Borreria latifolia (Aubl.) K.Schum. in C.F.P.von Martius
- Borreria latifolia var. minor K.Schum. in C.F.P.von Martius
- Borreria latifolia var. scabrida (DC.) K.Schum. in C.F.P.von Martius
- Borreria latifolia var. sideritis K.Schum. in C.F.P.von Martius
- Tardavel latifolia (Aubl.) Standl.
- Borreria latifolia var. fockeana (Miq.) Bremek.
- Borreria splitgerheri Bremek.
- Borreria eradii Ravi
- Borreria latifolia f. fockeana (Miq.) Steyerm.
- Borreria latifolia f. minor (K.Schum.) Steyerm.
- Borreria latifolia f. scabrida (DC.) Steyerm.
- Neanotis monosperma var. tirunelvelica A.N.Henry & Chandrab
|
ഔഷധയോഗ്യമായ ഈ ചെടി മുറിവെണ്ണയുണ്ടാക്കുന്നതിനുപയോഗിക്കുന്ന ഔഷധങ്ങളിലെ പ്രധാന ചേരുവയാണ്.[3]