തരമണി (ചലച്ചിത്രം)
ആൻഡ്രിയ ജെർമിയയെ കേന്ദ്രകഥാപാത്രമാക്കി റാം തിരക്കഥയും സംവിധാനവും നിർവഹിച്ച് 2017ൽ പുറത്തിറങ്ങിയ ചിത്രമാണ് തരമണി. ഡോ. എൽ. ഗോപിനാഥ്, ജെ. സതീഷ് കുമാർ എന്നിവരോടൊപ്പം റാമും നിർമ്മാണത്തിൽ പങ്കാളിയായിട്ടുണ്ട്. വസന്ത് രവി, അഡ്രിയൻ നൈറ്റ് ജെസ്ലി എന്നിവരാണ് മറ്റ് മുഖ്യകഥാപാത്രങ്ങൾ. 2013 ഓഗസ്റ്റിൽ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം 2017 ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്തത്. ചിത്രം ഒട്ടനേകം മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു.[2][3]
താരാമണി | |
---|---|
സംവിധാനം | റാം |
നിർമ്മാണം | ഡോ. എൽ. ഗോപിനാഥ് റാം ജെ. സതീഷ് കുമാർ |
രചന | റാം |
അഭിനേതാക്കൾ |
|
സംഗീതം | യുവാൻ ശങ്കർ രാജ |
ഛായാഗ്രഹണം | തേനി ഈശ്വർ |
ചിത്രസംയോജനം | എ. ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | കാടമാറാൻ പ്രൊഡക്ഷൻസ് |
വിതരണം | ജെ. എസ്. കെ. ഫിലിം കോർപറേഷൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 150 മിനുട്ട് |
അഭിനേതാക്കൾ
തിരുത്തുക- ആൻഡ്രിയ ജെർമിയ - അല്തിയാ ജോൺസൺ
- അഞ്ജലി - സൗമ്യ
- വസന്ത് രവി - പ്രഭുനാഥ്
- അഡ്രിയൻ നൈറ്റ് ജെസ്ലി - അഡ്രിയൻ
- അഴഗം പെരുമാൾ - ബർണബാസ്
- നിവാസ് അടിതൻ - ജേക്കബ്
- അഭിഷേക് ഡി ഷാ - അങ്കിത്
- ജെ. സതീഷ് കുമാർ - അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്
- ലിസി ആന്റണി - എ.സി.പിയുടെ ഭാര്യ
- സാറാ ജോർജ് - മീര
- റോചെല്ലേ പോട്ട്കർ - മമത
- ഫ്ലോറന്റ് പെരേര - പള്ളീലച്ചൻ
- ശൈലജ
അവലംബം
തിരുത്തുക- ↑ "Taramani Tamil Movie, Wiki, Story, Review, Release Date, Trailers – Filmibeat". FilmiBeat.
- ↑ "Director Ram's Taramani first look – The Times of India". Archived from the original on 2013-10-16. Retrieved 2018-07-28.
{{cite web}}
: no-break space character in|title=
at position 35 (help) - ↑ "Taramani review: This Andrea Jeramiah film deserves to be watched". 12 August 2017.