തരംഗിണി സ്റ്റുഡിയോ
ഗായകൻ യേശുദാസിന്റെ ഉടമസ്ഥതയിൽ ഉള്ള ഒരു സംഗീത റെക്കോർഡിംഗ് സ്റ്റുഡിയോ ആണ് തരംഗിണി. 1980-ൽ യേശുദാസിന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരത്താണ് സ്ഥാപനം ആരംഭിച്ചത്[1]. സ്റ്റീരിയോ സാങ്കേതിക വിദ്യയിലാണ് ഇവിടെ റിക്കോർഡിംഗ് നടത്തിയിരുന്നത്[2]. മലയാളത്തിൽ ആദ്യമായി കാസറ്റ് വിപണിയിലെത്തിച്ചത് തരംഗിണിയാണ്. എച്ച്.എം.വി.യുടെ കുത്തക പൊളിച്ചടുക്കി എന്ന പ്രത്യേകതയും ഇതിനുണ്ട്. നിരവധി ആൽബങ്ങളാണ് തരംഗിണി ഇറക്കിയിട്ടുള്ളത്. അവയിൽ പലതും സൂപ്പർഹിറ്റുകളായി.
Music Recording Studio | |
വ്യവസായം | Music |
Genre | Various |
സ്ഥാപിതം | 1980 by K. J. Yesudas |
ആസ്ഥാനം | , India |
പ്രധാന വ്യക്തി | K. J. Yesudas (Founder) |
ഉത്പന്നങ്ങൾ | Music |
ഉടമസ്ഥൻ | K. J. Yesudas |
വെബ്സൈറ്റ് | tharangni |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Music Without Barriers - K J Yesudas". Archived from the original on 2020-06-12. Retrieved 2012-03-02.
- ↑ Dr. K.J.Yesudas / Maps of India