തമാര ചെറെംനോവ
ഒരു റഷ്യൻ എഴുത്തുകാരി
"സൈബീരിയയുടെ കഥാകൃത്ത്" എന്ന് വിളിക്കപ്പെടുന്ന [1]ഒരു റഷ്യൻ എഴുത്തുകാരിയാണ് തമാര ചെറെംനോവ (റഷ്യൻ: Тамара Черемнова; ജനനം ഡിസംബർ 6, 1955) [2] അവൾക്ക് സെറിബ്രൽ പക്ഷാഘാതം ഉണ്ട്. അവളുടെ തെറ്റായ രോഗനിർണയം വെളിപ്പെടുത്തുന്നതിനുമുമ്പ് അവരുടെ യൗവനകാല ജീവിതം ഒരു മാനസിക അഭയകേന്ദ്രത്തിൽ ചെലവഴിച്ചു. 2018 ൽ ബിബിസിയുടെ "100 സ്ത്രീകളിൽ" ഒരാളായിരുന്നു അവർ.
Tamara Cheremnova | |
---|---|
ജനനം | December 6, 1955 Russia |
തൊഴിൽ | writer for children |
ദേശീയത | Russia |
അവലംബം
തിരുത്തുക- ↑ "'I was adopted at 60'". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-10-21.
- ↑ he Storyteller of Siberia: 'I was adopted at 60' - BBC News a YouTube