തബിൻഷ്വെഹ്തി
തബിൻഷ്വെഹ്തി (ബർമ്മീസ്: တပင်ရွှေထီး, [dəbɪ̀ɰ̃ ʃwè tʰí]; 16 ഏപ്രിൽ 1516 – 30 ഏപ്രിൽ 1550) 1530 മുതൽ 1550 വരെ ബർമ്മയിലെ (മ്യാൻമർ) രാജാവും ഒന്നാം ടൗങ്കൂ സാമ്രാജ്യത്തിന്റെ സ്ഥാപകനുമായിരുന്നു. 1287-ൽ പാഗൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ബർമ്മയിൽ അദ്ദേഹത്തിന്റെ സൈനിക പ്രവർത്തനങ്ങൾ (1534-1549) ഏറ്റവും വലിയ രാജ്യം സൃഷ്ടിച്ചു.
തബിൻഷ്വെഹ്തി တပင်ရွှေထီး | |
---|---|
Tabinshwehti Nat | |
ഭരണകാലം | 24 November 1530 – 30 April 1550 |
കിരീടധാരണം | 24 November 1530 |
മുൻഗാമി | Mingyi Nyo |
Successor | Bayinnaung |
ജീവിതപങ്കാളി | Dhamma Dewi Khin Myat Khay Ma Naw |
മക്കൾ | |
Min Letya Hanthawaddy Mibaya | |
രാജവംശം | Toungoo |
പിതാവ് | Mingyi Nyo |
മാതാവ് | Yaza Dewi |
മതം | Theravada Buddhism |
മുൻകാലജീവിതം
തിരുത്തുക1516 ഏപ്രിൽ 16-ന് ടൗങ്കൂവിലെ രാജാവായിരുന്ന മിംഗി ന്യോയുടേയും അദ്ദേഹത്തിന്റെ വെപ്പാട്ടി ഖിൻ ഊവിൻറേയും മകനായി തബിൻഷ്വെഹ്തി ടൗങ്കൂ കൊട്ടാരത്തിലാണ് ജനിച്ചത്.[1]
അവലംബം
തിരുത്തുക- ↑ Hmannan Vol. 2 2003: 180