തനു വെഡ്സ് മനു
ആനന്ദ് എൽ. റായിയുടെ 2011-ലെ ഇന്ത്യൻ ഹിന്ദി ഭാഷാ റൊമാന്റിക് കോമഡി നാടകമാണ് തനു വെഡ്സ് മനു. ശൈലേഷ് ആർ സിംഗ് ആണ് നിർമ്മിച്ചത്. ഇതിൽ മാധവൻ, കങ്കണ റണാവത്, ജിമ്മി ഷെയർഗിൽ, ഇജാസ് ഖാൻ, സ്വര ഭാസ്കർ, ദീപക് ഡോബ്രിയൽ എന്നിവർ അഭിനയിച്ചു.[4] ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഹിമാൻഷു ശർമ്മയും സംഗീത സംവിധാനം കൃഷ്ണ സോളോയും വരികൾ എഴുതിയിരിക്കുന്നത് രാജശേഖറും ആണ്. ചിത്രം 2011 ഫെബ്രുവരി 25-ന് പുറത്തിറങ്ങി.[5] റിലീസ് ചെയ്‌തപ്പോൾ, പ്രത്യേകിച്ച് ഡൽഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളിൽ ചിത്രം വാണിജ്യപരമായി വിജയിച്ചു. [6] ഇത് ജർമ്മൻ ഭാഷയിൽ മൊഴിമാറ്റം ചെയ്യുകയും തനു ഉന്ദ് മനു ട്രൗൻ സിച്ച് എന്ന പേരിൽ പുറത്തിറങ്ങുകയും ചെയ്തു.[7] ചിത്രം തെലുങ്കിലേക്ക് മിസ്റ്റർ പെല്ലികൊടുകു എന്ന പേരിൽ റീമേക്ക് ചെയ്തു. തനു വെഡ്സ് മനു: റിട്ടേൺസ് എന്ന പേരിൽ ഒരു തുടർച്ച 2015 മെയ് 22-ന് പുറത്തിറങ്ങി.
തനു വെഡ്സ് മനു | |
---|---|
പ്രമാണം:Tanuwedsmanu.jpg | |
സംവിധാനം | ആനന്ദ് എൽ. റായ് |
നിർമ്മാണം | വിനോദ് ബച്ചൻ ശൈലേഷ് ആർ സിംഗ് |
രചന | ഹിമാൻഷു ശർമ്മ |
തിരക്കഥ | ഹിമാൻഷു ശർമ്മ |
അഭിനേതാക്കൾ | Madhavan Kangana Ranaut Jimmy Sheirgill Deepak Dobriyal Eijaz Khan Swara Bhaskar |
സംഗീതം | Krsna Solo Kuly RDB |
ഛായാഗ്രഹണം | Chirantan Das |
ചിത്രസംയോജനം | Hemal Kothari , Rahul Bachhuwan |
വിതരണം | Viacom 18 Motion Pictures Paramhans Creations and Movies N More Pvt.. Soundrya Production |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹17 crore[1] |
സമയദൈർഘ്യം | 119 minutes[2] |
ആകെ | ₹ 88.72 crore[3] |
References
തിരുത്തുക- ↑ "Tanu Weds Manu: Profit All The Way". Koimoi. Retrieved 12 March 2011.
- ↑ "Film Details". PVR Cinemas. Archived from the original on 2011-03-08. Retrieved 12 March 2011.
- ↑ "2011 Worldwide Figures: Twenty Films Cross 50 Crore". Box office India. Archived from the original on 19 April 2012. Retrieved 22 January 2012.
- ↑ "Movie Review: Tanu Weds Manu Returns". ScoopWhoop. Retrieved 4 October 2019.
- ↑ "Tanu Weds Manu : Complete Cast and Crew details". Bollywoodhungama.com. 25 February 2011. Retrieved 12 March 2011.
- ↑ "Tanu Weds Manu Dominates Proves Hit in North". Boxofficeindia.com. Retrieved 14 March 2011.
- ↑ "Madhavan's film in German". 8 October 2011. Behindwoods.com. Retrieved 9 October 2011.
External links
തിരുത്തുക- ↑ "Movie Review – Tanu Weds Manu Returns: A Rollicking Entertainer". Free Press Journal. Retrieved 23 May 2015.