തദ്ക്കിറത്ത് അൽഔലിയ : (Persian: تذکرة الاولیا പേർഷ്യൻ സൂഫി കവിയും ചിന്തകനുമായിരുന്ന ഫരീദുദ്ദീൻ അത്താറിന്റെ ഇന്നും ലഭ്യമായിരിക്കുന്ന ഏക ഗദ്യ കൃതിയാണ് തദ്ക്കിറത്ത് അൽഔലിയ. ദൈവപ്രീതരുടെ ചരിത്രം എന്ന് തദ്കിറത്ത് ഔലിയ യ്ക്ക് അർത്ഥം കൽപ്പിക്കാം. തന്റെ മുൻ ഗാമികളും സമകാലികരുമായ നിരവധി സൂഫി വര്യന്മാരുടെ ജീവചരിത്രങ്ങളും അവരുടേതായി പ്രചരിപ്പിക്കപ്പെടുന്ന ദിവ്യാൽഭുതപ്രവർത്തികളുമാണ് തദ്കിറയിൽ അത്താർ കുറിക്കുന്നത്

തദ്ക്കിറയിലെ ജീവചരിത്രങ്ങളിൽ ചിലത്തിരുത്തുക

"https://ml.wikipedia.org/w/index.php?title=തദ്ക്കിറത്ത്_അൽഔലിയ&oldid=2523476" എന്ന താളിൽനിന്ന് ശേഖരിച്ചത്