തത്ത്വമസി (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(തത്വമസി (നാനാർത്ഥങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തത്വമസി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- തത്ത്വമസി (ചലച്ചിത്രം) 2010-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം
- തത്ത്വമസി - വേദവാക്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രാചാരമുള്ള വാക്യമാണ് തത്ത്വമസി.
- തത്ത്വമസി (ഗ്രന്ഥം) - ഉപനിഷത്തുകളെ ആധാരമാക്കി സുകുമാർ അഴീക്കോട് രചിച്ച പഠനഗ്രന്ഥം.