തണൽ തരാത്ത മരങ്ങൾ
ആകാശത്തിന്റെ നിറം എന്ന ചിത്രത്തിനു ശേഷം ഡി. ബിജു സംവിധാനം നിർവഹിക്കുന്ന മലയാളചലച്ചിത്രമാണ് തണൽ തരാത്ത മരങ്ങൾ. ജയസൂര്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്[1]. കൊച്ചി നഗരത്തിലെ രണ്ട് തൂപ്പുകാരുടെ ജീവിതത്തെ പ്രമേയമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. സലിംകുമാറും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. വയനാടിലും സമീപപ്രദേശങ്ങളിലുമാണ് ചിത്രീകരണം നടത്തുക.
തണൽ തരാത്ത മരങ്ങൾ | |
---|---|
സംവിധാനം | ഡി. ബിജു |
അഭിനേതാക്കൾ |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |