തടിക്കാട്

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിൽ ഇടമുളയ്ക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് തടിക്കാട്. ഇവിടെ രണ്ടു ഹയർസെക്കൻഡറി സ്കൂളുകൾ ഉൾപ്പെടെ അഞ്ചു സ്കൂളുകൾ ഉണ്ട്. മലമേൽ. അറയ്ക്കൽ എന്നീ ക്ഷേത്രങ്ങൾ ഈ പ്രദേശത്തിനടുത്താണ്. കൊട്ടാരക്കരയിൽ നിന്ന് 20 കി.മീറ്ററും അഞ്ചലിൽനിന്നു് 6 കി. മീറ്ററും അകലെയാണ് തടിക്കാട്.

"https://ml.wikipedia.org/w/index.php?title=തടിക്കാട്&oldid=3248169" എന്ന താളിൽനിന്ന് ശേഖരിച്ചത്