തങ്കയം
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെ ഒരു ചെറു ഗ്രാമമാണ് തങ്കയം. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിനു കീഴിലാണ് ഈ സ്ഥലം.
തങ്കയം | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kasaragod |
സമയമേഖല | IST (UTC+5:30) |
സ്ഥാനം
തിരുത്തുകതൃക്കരിപ്പൂർ ടൗണിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയായാണ് സ്ഥിതി ചെയ്യുന്നത്.
ഗതാഗതം
തിരുത്തുകചെറുവത്തൂർ ടൗണിൽ നിന്നും റോഡ് മാർഗ്ഗം എത്തിച്ചേരാം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ തൃക്കരിപ്പൂർ ആണ്.
സ്ഥാപനങ്ങൾ/ആരാധനാലയങ്ങൾ
തിരുത്തുക- മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായന ശാല
- എ.എൽ.പി.എസ്, തങ്കയം
- തങ്കയം ജുമാ മസ്ജിദ്
- താലൂക്ക് ഗവ. ഹോസ്പിറ്റൽ