തങ്കമണി കുട്ടി

ഇന്ത്യന്‍ നാട്യാചാര്യന്‍

തങ്കമണി കുട്ടി ഒരു ഇന്ത്യൻ ഡാൻസർ ആണ്. ഭരതനാട്യം, മോഹിനിയാട്ടം മാസ്റ്ററും പ്രശസ്ത നൃത്ത അധ്യാപികയുമാണ്. [1] അവരും അവരുടെ ഭർത്താവായ ഗോവിന്ദൻകുട്ടിയും പശ്ചിമ ബംഗാളിൽ ദക്ഷിണേന്ത്യൻ സംഗീതവും നൃത്തവും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് അറിയപ്പെടുന്നത് .

തങ്കമണി കുട്ടി (2011).

അവാർഡുകൾ തിരുത്തുക

  • ഭാരത്മുനി സമ്മാൻ [2]

അവലംബങ്ങൾ തിരുത്തുക

  1. Chowdhurie, Tapati (1 August 2013). "In service of art". The Hindu (in Indian English).
  2. "Thankamani Kutty conferred Bharatmuni Samman". The Hindu (in Indian English). 20 December 2008.
"https://ml.wikipedia.org/w/index.php?title=തങ്കമണി_കുട്ടി&oldid=3102115" എന്ന താളിൽനിന്ന് ശേഖരിച്ചത്