ഡൺസ്മുയർ
ഡൺസ്മുയർ അമേരിക്കൻ ഐക്യനാടുകളിൽ വടക്കൻ കാലിഫോർണിയയിലെ സിസ്കിയൂ കൗണ്ടിയിലെ ഒരു നഗരമാണ്. ഇത് ട്രിനിറ്റി മലനിരകളിൽ സക്രാമെന്റോൻ നദിയുടെ ഉപരി ഭാഗത്താണു സ്ഥിതിചെയ്യുന്നത്. നഗരത്തിൻറെ ഔദ്യോഗിക നഗരത്തിന്റെ മുദ്രാവാക്യം "ഹോം ഓഫ് ദ ബെസ്റ്റ് വാട്ടർ ഓൺ എർത്ത്" എന്നതാണ്. ഡൺസ്‍മുയർ നഗരം നിലവിൽ വടക്കൻ കാലിഫോർണിയയിലെ ടൂറിസത്തിൻറെ കേന്ദ്രബിന്ദുവാണ്. ഇത് കാലിഫോർണിയയിലെ അന്തർസംസ്ഥാന പാത 5 ഈ നഗരത്തിലൂടെ കടന്നുപോകുന്നു. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ മീൻപിടുത്തം, സ്കീയിംഗ്, മലകയറ്റം എന്നിവ ആസ്വദിക്കുന്നു.
ഡൺസ്‍മുയർ, കാലിഫോർണിയ | |
---|---|
City | |
City of Dunsmuir | |
Steps to Dunsmuir | |
Motto(s): "Home of the best water on Earth" | |
Location of Dunsmuir in Siskiyou County, California. | |
Coordinates: 41°13′18″N 122°16′23″W / 41.22167°N 122.27306°W | |
Country | United States of America |
State | California |
County | Siskiyou |
Incorporated | August 7, 1909[1] |
• ആകെ | 1.64 ച മൈ (4.25 ച.കി.മീ.) |
• ഭൂമി | 1.60 ച മൈ (4.16 ച.കി.മീ.) |
• ജലം | 0.04 ച മൈ (0.09 ച.കി.മീ.) 2.14% |
ഉയരം | 2,290 അടി (698 മീ) |
(2010) | |
• ആകെ | 1,650 |
• കണക്ക് (2016)[4] | 1,579 |
• ജനസാന്ദ്രത | 984.41/ച മൈ (379.98/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 96025 |
ഏരിയ കോഡ് | 530 |
FIPS code | 06-20242 |
GNIS feature IDs | 277501, 2410372 |
വെബ്സൈറ്റ് | ci |
ഭൂമിശാസ്ത്രം
തിരുത്തുകഈ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 41°13′18″N 122°16′23″W / 41.22167°N 122.27306°W ആണ്.[5] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 1.7 ചതുരശ്ര മൈൽ (4.4 ചതരുശ്ര കിലോമീറ്റർ) ആണ്. അതിൽ 97.86% ശതമാനം പ്രദേശം കര ഭൂമിയും ബാക്കി 2.14% പ്രദേശം ജലം ഉൾപ്പെട്ടതുമാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Dunsmuir". Geographic Names Information System. United States Geological Survey. Retrieved October 13, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.