പ്രധാന മെനു തുറക്കുക

1953 മുതൽ1961 വരെ അമേരിക്കയുടെ 34 ആം പ്രസിഡണ്ടും അമേരിക്കയുടെ സൈനികതലവനും ആയിരുന്നുഡ്വൈറ്റ് ഐസനോവർ (Dwight David "Ike" Eisenhower) (/ˈzənˌh.ər/ EYE-zən-HOW-ər; ഒക്ടോബർ14, 1890 – മാർച്ച് 28, 1969) . രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ യൂറോപ്പിലെ പരമാധികാര സൈന്യാധിപൻ ഐസനോവർ ആയിരുന്നു. അദ്ദേഹമാണ് 1942-43 കാലത്ത് വടക്കേ ആഫ്രിക്കയിലേക്കും 1944-45 കാലത്ത് ഫ്രാൻസിലേക്കും ജർമനിയിലേക്കും സൈന്യത്തെ നയിച്ച് വിജയത്തിലെത്തിച്ചതിന്റെ സൂത്രധാരൻ. 1951 - ൽ അദ്ദേഹം നാറ്റോയുടെ (NATO) ആദ്യ സർവ്വാധിപനായി.[3]

General of the Army Dwight D. Eisenhower


പദവിയിൽ
January 20, 1953 – January 20, 1961
വൈസ് പ്രസിഡണ്ട് Richard Nixon
മുൻ‌ഗാമി Harry S. Truman
പിൻ‌ഗാമി John F. Kennedy

പദവിയിൽ
April 2, 1951 – May 30, 1952
പ്രസിഡണ്ട് Harry S. Truman
Deputy Arthur Tedder
മുൻ‌ഗാമി Position established
പിൻ‌ഗാമി Matthew Ridgway

പദവിയിൽ
November 19, 1945 – February 6, 1948
പ്രസിഡണ്ട് Harry S. Truman
Deputy J. Lawton Collins
മുൻ‌ഗാമി George Marshall
പിൻ‌ഗാമി Omar Bradley

പദവിയിൽ
May 8, 1945 – November 10, 1945
പ്രസിഡണ്ട് Harry S. Truman
മുൻ‌ഗാമി Position established
പിൻ‌ഗാമി Joseph T. McNarney

പദവിയിൽ
1948–1953
മുൻ‌ഗാമി Frank D. Fackenthal (Acting)
പിൻ‌ഗാമി Grayson L. Kirk
ജനനം(1890-10-14)ഒക്ടോബർ 14, 1890
Denison, Texas, U.S.
മരണംമാർച്ച് 28, 1969(1969-03-28) (പ്രായം 78)
Washington, D.C., U.S.
ശവകുടീരംEisenhower Presidential Center
പഠിച്ച സ്ഥാപനങ്ങൾUnited States Military Academy
രാഷ്ട്രീയപ്പാർട്ടി
Republican
ജീവിത പങ്കാളി(കൾ)Mamie Doud (വി. 1916) «start: (1916-07)»"Marriage: Mamie Doud to ഡ്വൈറ്റ് ഐസനോവർ" Location: (linkback://ml.wikipedia.org/wiki/%E0%B4%A1%E0%B5%8D%E0%B4%B5%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%90%E0%B4%B8%E0%B4%A8%E0%B5%8B%E0%B4%B5%E0%B5%BC)
കുട്ടി(കൾ)
ഒപ്പ്
Cursive signature in ink


അവലംബംതിരുത്തുക

  1. Stephen J. Whitfield (1996). The Culture of the Cold War. Johns Hopkins U.P. p. 88.
  2. "The Eisenhower Presidential Library and Museum Homepage". Eisenhower.utexas.edu. മൂലതാളിൽ നിന്നും October 23, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 5, 2012.
  3. "Former SACEURs".

[[വർഗ്ഗം:[മറയ്ക്കുക] കാ സം തി Seal of the President of the United States.svg അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാർ]]

"https://ml.wikipedia.org/w/index.php?title=ഡ്വൈറ്റ്_ഐസനോവർ&oldid=3112889" എന്ന താളിൽനിന്ന് ശേഖരിച്ചത്