ഡ്രാഗൺ ബോൾ സീ: ദി റിട്ടേൺ ഓഫ് കൂളർ
ഡ്രാഗൺ ബോൾ പരമ്പരയിലെ 6-മത്തെ അനിമേഷൻ ചലച്ചിത്രം ആണ് ഡ്രാഗൺ ബോൾ സീ: ദി റിട്ടേൺ ഓഫ് കൂളർ . മാർച്ച് 7, 1992 ന് ആണ് ഈ ചിത്രം റിലീസ് ചെയ്തത് . ഡ്രാഗൺ ബോൾ പരമ്പരയിലെ അമേരിക്കയിൽ റിലീസ് ചെയ്ത ആദ്യത്തെ ചിത്രം ആണ് ഇത്.
Dragon Ball Z: The Return of Cooler | |
---|---|
സംവിധാനം | Daisuke Nishio |
നിർമ്മാണം | Chiaki Imada Rikizô Kayano |
രചന | Story: Akira Toriyama Screenplay: Takao Koyama |
അഭിനേതാക്കൾ | See Cast |
സംഗീതം | Shunsuke Kikuchi |
റിലീസിങ് തീയതി | മാർച്ച് 7, 1992 August 13, 2002 in North America and Europe |
ബജറ്റ് | $3.3 million |
സമയദൈർഘ്യം | 46.01 minutes |
കഥ
തിരുത്തുകകൂളർ ഒരു യന്ത്ര മനുഷ്യനായി സ്വയം പുനരുത്ഥാനം ചെയ്യുന്നു. പുതിയ നാമെക്ക് ഗ്രഹത്തിൽ എത്തി അവിടെ ഉള്ള നാമെക്കിയമാരെ അടിമക്കൾ ആക്കുന്നു ഇതിനെതിരെ പൊരുതാൻ ഗൂകുവും കൂട്ടരും വരുന്നു.