ഡ്രാഗൺ ബോൾ: ദി പാത്ത് ടു പവർ
ഡ്രാഗൺ ബോൾ പരമ്പരയിലെ 17-മത്തെ അനിമേഷൻ ചലച്ചിത്രം ആണ് ഡ്രാഗൺ ബോൾ : ദി പാത്ത് ടു പവർ . മാർച്ച് 4, 1996 ന് ആണ് ഈ ചിത്രം റിലീസ് ചെയ്തത് .[1] ഡ്രാഗൺ ബോളിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ ചിത്രം റിലീസ് ചെയ്തത്. മുഖ്യമായും ഗോകുവിന്റെ കുട്ടിക്കാലം ആണ് ഈ സിനിമയിലെ കഥയിൽ പറയുന്നത് .[2]
Dragon Ball: The Path to Power | |
---|---|
സംവിധാനം | Shigeyasu Yamauchi |
നിർമ്മാണം | Tan Takaiwa Yoshio Anzai (Shueisha) Tsutomu Tomari |
രചന | Aya Matsui (screenplay) Akira Toriyama (story) |
അഭിനേതാക്കൾ | See Cast |
സംഗീതം | Akihito Tokunaga |
റിലീസിങ് തീയതി | മാർച്ച് 4, 1996 |
സമയദൈർഘ്യം | 80 minutes |
കഥ
തിരുത്തുകശബ്ദം നൽകിയവർ
തിരുത്തുകകഥാപാത്രത്തിന്റെ പേര് | ശബ്ദം നല്കിയത് (Japanese) |
ശബ്ദം നല്കിയത് (English) |
---|---|---|
ഗോകൂ | Masako Nozawa | Stephanie Nadolny |
Bulma | Hiromi Tsuru | Tiffany Vollmer |
Oolong | Naoki Tatsuta | Bradford Jackson |
Yamcha | Tōru Furuya | Christopher Sabat |
Puar | Naoko Watanabe | Monika Antonelli |
Master Roshi | Kin'ya Aikawa | Mike McFarland |
Shenron | Kenji Utsumi | Christopher Sabat |
Turtle | Daisuke Gōri | Christopher Sabat |
Commander Red | Kenji Utsumi | Kyle Hebert |
Officer Black | Masaharu Satō | Christopher Sabat |
General Blue | Bin Shimada | Sonny Strait |
General White | Hirohiko Kakegawa | Kyle Hebert |
Major Metallitron | Hisao Egawa | Chris Rager |
Android 8/Eighter | Shōzō Iizuka | Mike McFarland |
Narrator | Jōji Yanami | Brice Armstrong |