ഡ്രഗുകളെപ്പറ്റിയും അവയുടെ ലക്ഷ്യങ്ങളെപ്പറ്റിയും അറിവ് നൽകുന്ന വിശദവും സൗജന്യവുമായ ഒരു ഓൺലൈൻ ഡാറ്റാബേസ് ആണ് ഡ്രഗ്‌ബാങ്ക് (DrugBank). ഡ്രഗുകളുടെ ജൈവവിവരങ്ങളും രാസവിവരങ്ങളും ലഭ്യമെന്ന നിലയിൽ അവയുടെ രാസ, ഔഷധ ഗുണങ്ങളെപ്പറ്റിയും പ്രയോഗ, തന്മാത്രാഘടന വിവരങ്ങളും എല്ലാം ഇതിൽ ലഭ്യമാണ്.[1] വിവരങ്ങളുടെ ലഭ്യതയുടെ അളവിന്റെ അടിസ്ഥാനത്തിൽ ഇത് ഒരു ഡാറ്റാബേസിൽ ഉപരി ഒരു ഡ്രഗ് വിജ്ഞാനകോശം എന്നുതന്നെ പറായത്തക്കരീതിയിൽ ഉള്ളതാണ്. അതിനാൽ (ഇംഗ്ലീഷ്) വിക്കിപീഡിയയിൽ ഡ്രഗുകളെപ്പറ്റിയുള്ള എല്ലാ ലേഖനങ്ങളും തന്നെ ഡ്രഗ്‌ബാങ്കിലെ അതത് ഡ്രഗുമായി കണ്ണിചേർക്കപ്പെട്ടിട്ടുണ്ട്. വ്യവസായങ്ങൾ, ഔഷധ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിങ്ങനെ എല്ലാവരും വ്യാപകമായി ഈ ഡാറ്റാബേസിലെ വിവരങ്ങൾ ഉപയോഗിക്കുന്നവരാണ്. അത്രയേറെ വിശദമായ വിവരങ്ങൾ ഉള്ളതിനാൽ ഇവ ഉപയോഗിച്ച് പുതിയ ഔഷധങ്ങൾ ഉണ്ടാക്കാനും പുതുതായി ഉണ്ടാവുന്നതും അപൂർവ്വമായതുമായ പലരോഗങ്ങൾക്കും മരുന്നുകണ്ടെത്താൻ ഡ്രഗ്‌ബേസ് സഹായിച്ചിട്ടുണ്ട്.

DrugBank
Content
വിവരണംDrug database
ഏതു തരം വിവരങ്ങളാണെന്ന്Chemical structures, small molecule drugs, biotech drugs, drug targets, drug transporters, drug target sequences, drug target SNPs, drug metabolites, drug descriptions, disease associations, dosage data, food and drug interactions, adverse drug reactions, pharmacology, mechanisms of action, drug metabolism, chemical synthesis, patent and pricing data, chemical properties, nomenclature, synonyms, chemical taxonomy, drug NMR spectra, drug GC-MS spectra, drug LC-MS spectra
Contact
Research centerUniversity of Alberta and The Metabolomics Innovation Centre
LaboratoryDr. David Wishart
Access
Websitewww.drugbank.ca
Download URLwww.drugbank.ca/downloads
Tools
Miscellaneous
Data release frequencyEvery 2 years with monthly corrections and updates
Curation policyManually curated

The latest release of the database (version 5.0) contains 9591 drug entries including 2037 FDA-approved small molecule drugs, 241 FDA-approved biotech (protein/peptide) drugs, 96 nutraceuticals and over 6000 experimental drugs.[2] Additionally, 4270 non-redundant protein (i.e. drug target/enzyme/transporter/carrier) sequences are linked to these drug entries. Each DrugCard entry (Fig. 1) contains more than 200 data fields with half of the information being devoted to drug/chemical data and the other half devoted to drug target or protein data.

സാധ്യതയും ലഭ്യതയും

തിരുത്തുക

ഡ്രഗ്‌ബാങ്കിലെ എല്ലാവിവരങ്ങളും ഉടമസ്ഥാവകാശമില്ലാത്തസ്രോതസ്സുകളിൽ നിന്നും ലഭ്യമാക്കിയിരിക്കുന്നതാണ്. ആർക്കും ഇവ സൗജന്യമായി ലഭ്യമാണ്. കൂടാതെ ഓരോ ചെറിയവിവരവും അവയുടെ സ്രോതസ്സിലേക്ക് പോയി നോക്കാവുന്നതും അവലംബങ്ങൾ നൽകിയിരിക്കുന്നതുമാണ്. ആർക്കും ലഭിക്കുന്നരീതിയിലും ഡൗൻലോഡുചെയ്യാൻ പറ്റുന്ന വിധത്തിലുമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

ആവശ്യക്കാർക്ക് പലതരത്തിലും തിരച്ചിൽ നടത്താം:

  • Simple text queries of the entire textual component of the database are supported. Clicking on the Browse button generates a tabular synopsis of DrugBank's content. This view allows users to casually scroll through the database or re-sort its contents (Fig. 2).
  • Clicking on a given DrugCard button brings up the full data content for the corresponding drug. A complete explanation of all the DrugCard fields and sources is given there.
  • The PharmaBrowse button allows users to browse through drugs as grouped by their indication. This is particularly useful for pharmacists and physicians, but also for pharmaceutical researchers looking for potential drug leads.
  • The ChemQuery button allows users to draw (using ChemAxon applets) or write (as a SMILES string) a chemical compound and to search DrugBank for chemicals similar or identical to the query compound (Fig. 3).
  • The TextQuery button supports a more sophisticated text search (partial word matches, case sensitive, misspellings, etc.) of the text portion of DrugBank.
  • The SeqSearch button allows users to conduct BLAST (protein) sequence searches of the 18,000 sequences contained in DrugBank. Both single and multiple sequence (i.e. whole proteome) BLAST queries are supported.
  • The Data Extractor button opens an easy-to-use relational query search tool that allows users to select or search over various combinations of subfields. The Data Extractor is the most sophisticated search tool for DrugBank.

Users may download selected text components and sequence data from DrugBank and track the latest news about DrugBank through regular news feeds through its website as well as through Twitter and Facebook.

ഇവയും കാണുക

തിരുത്തുക
  1. Wishart, DS; Knox C; Guo AC; et al. (Jan 2008). "DrugBank: a knowledgebase for drugs, drug actions and drug targets". Nucleic Acids Research. 36 (Database issue): D901–906. doi:10.1093/nar/gkm958. PMC 2238889. PMID 18048412.
  2. Law, V; Knox, C; Djoumbou, Y; Jewison, T; Guo, AC; Liu, Y; Maciejewski, A; Arndt, D; Wilson, M (Jan 2014). "DrugBank 5.0: shedding new light on drug metabolism". Nucleic Acids Research. 42 (Database issue): D1091-7. doi:10.1093/nar/gkt1068. PMC 3965102. PMID 24203711.|displayauthors= suggested (സഹായം)
"https://ml.wikipedia.org/w/index.php?title=ഡ്രഗ്‌ബാങ്ക്&oldid=3088807" എന്ന താളിൽനിന്ന് ശേഖരിച്ചത്