വിവേക് മൂർത്തി

(ഡോ വിവേക് മൂർത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിൽ സർജ്ജൻ ജനറലായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാളും ആദ്യത്തെ ഇന്ത്യൻ വംശജനുമാണ് ഡോ. വിവേക് മൂർത്തി. കർണ്ണാടകയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഡോ. വിവേക് മൂർത്തിയുടെ കുടുംബം. ഇംഗ്ലണ്ടിലെ ഹഡേഴ്സ്ഫീൽഡ് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്, മൂന്ന് വയസ്സായപ്പോൽ മൂർത്തിയുടെ കുടുംബം മയാമിയിലേക്ക് താമസം മാറ്റി.[1] ഇപ്പോൾ ഡോക്ടേഴ്സ് ഓഫ് അമേരിക്ക എന്ന സംഘടനയുടെ ഭാരവാഹിയാണ്. അമേരിക്കയുടെ ആരോഗ്യമന്ത്രാലയം ഉപദേശകസമിതി അംഗമാണ്. മിയാമി, ഹാർവാർഡ്, യേൽ സർവ്വകലാശാലകളിൽ പഠിച്ചിട്ടുണ്ട്.

വിവേക് മൂർത്തി
Vivek Murthy seated facing a microphone with an audience behind him
19th Surgeon General of the United States
Designate
Assuming office
December 2014
രാഷ്ട്രപതിBarack Obama
SucceedingBoris Lushniak (Acting)
വ്യക്തിഗത വിവരങ്ങൾ
ജനനം
Vivek Hallegere Murthy

(1977-07-10) ജൂലൈ 10, 1977  (47 വയസ്സ്)
Huddersfield, United Kingdom
രാഷ്ട്രീയ കക്ഷിDemocratic
അൽമ മേറ്റർHarvard University
Yale University

അവലംബങ്ങൾ

തിരുത്തുക
  1. "The Paul & Daisy Soros Fellowship for New Americans - Spring 1998 Fellows". The Paul & Daisy Soros Fellowships for New Americans. Archived from the original on 2015-07-25. Retrieved ഡിസംബർ 19, 2014.
"https://ml.wikipedia.org/w/index.php?title=വിവേക്_മൂർത്തി&oldid=3808547" എന്ന താളിൽനിന്ന് ശേഖരിച്ചത്