കെ.പി. മോഹനൻ (സാഹിത്യകാരൻ)
(ഡോ കെ.പി മോഹനൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മലയാള സാഹിത്യ നിരൂപകനും, അദ്ധ്യാപകനുമാണ് കെ.പി. മോഹനൻ. 2007-ൽ നിരൂപണത്തിനുള്ള കേരള സാഹിത്യഅക്കാദമി പുരസ്കാരവും[1], അബുദാബി ശക്തി അവാർഡും നേടി. ദേശാഭിമാനി വാരിക പത്രാധിപരായി പ്രവർത്തിക്കുന്നു.
കെ.പി.മോഹനൻ | |
---|---|
തൊഴിൽ | നിരൂപകൻ , അദ്ധ്യാപകൻ ,പത്രാധിപർ |
മാതാപിതാക്ക(ൾ) | ചെറുകാട് , ലക്ഷ്മി പിഷാരസ്യാർ |
ജീവിതരേഖ തിരുത്തുക
അച്ഛൻചെറുകാട് അമ്മ ലക്ഷ്മി പിഷാരസ്യാർ
കൃതികൾ തിരുത്തുക
- ഇടശ്ശേരി ഒരു കാവ്യവിചാരം
- ഇടശ്ശേരിക്കവിത - ശില്പവിചാരം
പുരസ്കാരങ്ങൾ തിരുത്തുക
- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2007 - നിരൂപണം - ഇടശ്ശേരിക്കവിത - ശില്പവിചാരം [1]
- അബുദാബി ശക്തി പുരസ്കാരം
അവലംബം തിരുത്തുക
- ↑ 1.0 1.1 "Sahitya Akademi awards for 2007 announced". The Hindu. Archived from the original on 2008-12-02. Retrieved 9 ജനുവരി 2012.