ഇ.കെ. ഗോവിന്ദ വർമ്മ രാജ
(ഡോ.ഇ.കെ.ഗോവിന്ദ വർമ്മ രാജ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ പ്രശസ്തനായ ഒരു ഫോക്‌ലോർ ഗവേഷകൻ ആണ് ഡോ.ഇ.കെ.ഗോവിന്ദ വർമ്മ രാജ. കണ്ണൂർ ജില്ലയാണ് ഇദ്ദേഹത്തിന്റെ സ്വദേശം. കോഴിക്കോട് സർവകലാശാല ഫോക്‌ലോർ പഠനകേന്ദ്രം വകുപ്പിന്റെ അദ്ധ്യക്ഷനായിരുന്നു.[1]
പ്രധാന കൃതികൾ
തിരുത്തുക- കളി പഴങ്കഥകളിൽ
- ഫോക്‌ലോർ പഠനം : സിദ്ധാന്തതലം
- LORE AND LIFE OF KERALA FOLK
- ↑ ., . "Folklore Department". University of Calicut. universityofcalicut.info. Archived from the original on 2019-05-28.
{{cite web}}
:|last=
has numeric name (help)CS1 maint: bot: original URL status unknown (link)