ഡോർലിംഗ് കിൻഡേഴ്സ്ലി
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ജൂലൈ 2018) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബ്രിട്ടനിലെ ഒരു പ്രമുഖ പുസ്തക പ്രസാധകരാണ് ഡി.കെ എന്ന ചുരുക്കത്തിൽ അറിയപ്പെടുന്ന ഡോർലിംഗ് കിൻഡേഴ്സ്ലി (DK). റഫറൻസ് ആവശ്യാർത്ഥമുള്ള വിശ്വവിജ്ഞാന കോശങ്ങളാണ് പ്രധാന പ്രസിദ്ധീകരണം. ലോകത്തിലെ 62 ഭാഷകളിൽ കുട്ടികൾക്കും മുതിർന്നവർക്കും ആയി എൻസൈക്ലോപീഡിയകൾ ഇവർ പുറത്തിറക്കിയിട്ടുണ്ട്. 1974ലാണ് സ്ഥാപിതമായത്.
ഡോർലിംഗ് കിൻഡേഴ്സ്ലി | |
---|---|
മാതൃ കമ്പനി | Penguin Random House |
സ്ഥാപിതം | 1974 |
സ്ഥാപക(ൻ/ർ) | Christopher Dorling, Peter Kindersley |
സ്വരാജ്യം | United Kingdom |
ആസ്ഥാനം | London |
Imprints | BradyGames, Alpha, Rough Guides, Eyewitness Travel |
ഒഫീഷ്യൽ വെബ്‌സൈറ്റ് | dk |