ഡോസ് പാലോസ്
ഡോസ് പാലോസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ മെർസ്ഡ് കൗണ്ടിയിലെ ഒരു നഗരമാണ്. ഈ നഗരം മുമ്പ്, 'കോളനി സെൻറർ' എന്നറിയപ്പെട്ടിരുന്നു. മെർസ്ഡ് നഗരത്തിന് തെക്ക്-തെക്കുപടിഞ്ഞാറായി 23 മൈൽ (37 കിലോമീറ്റർ) അകലെയായി സ്ഥിതി ചെയ്യുന്ന ഡോസ് പാലോസ് നഗരം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 118 അടി (36 മീറ്റർ) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 2000 ലെ സെൻസസ് പ്രകാരം 4,581 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് അനുസരിച്ച് 4,950 ആയി വർദ്ധിച്ചിരുന്നു.
ഡോസ് പാലോസ് | |
---|---|
City of Dos Palos | |
Location of Dos Palos in Merced County, California. | |
Coordinates: 36°59′N 120°38′W / 36.983°N 120.633°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Merced |
Incorporated | May 24, 1935[1] |
• ആകെ | 1.35 ച മൈ (3.49 ച.കി.മീ.) |
• ഭൂമി | 1.35 ച മൈ (3.49 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 118 അടി (36 മീ) |
• ആകെ | 4,950 |
• കണക്ക് (2016)[5] | 5,243 |
• ജനസാന്ദ്രത | 3,886.58/ച മൈ (1,500.40/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 93620 |
Area code | 209 |
FIPS code | 06-19612 |
GNIS feature IDs | 277604, 2410348 |
ഭൂമിശാസ്ത്രം
തിരുത്തുകഡോസ് പാലോസ് നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 36°59′N 120°38′W / 36.983°N 120.633°W ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമുള്ള ഈ നഗരത്തിൻറെ ആകെ ഭൂതല വിസ്തീർണ്ണം 1.35 ചതുരശ്ര മൈൽ (3.5 ചതുരശ്ര കിലോമീറ്റർ) ആണ്. മുഴുവൻ പ്രദേശങ്ങളും കരഭൂമിയാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ U.S. Geological Survey Geographic Names Information System: ഡോസ് പാലോസ്
- ↑ "Dos Palos (city) QuickFacts". United States Census Bureau. Archived from the original on 2015-04-16. Retrieved April 14, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.