റേസ മിർകരിമി സംവിധാനം ചെയ്ത ഇറാനിയൻ ചിത്രമാണ് ഡോട്ടർDaughter ( പേർഷ്യൻ: دختر).[1] മോസ്കോ ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ സെന്റ് ജോർജ് പുരസ്കാരവും 2016 ലെ 47ാം അന്താരാഷ്ട്ര ചലചിത്ര മേളയിൽ സുവർണ മയൂരവും ലഭിച്ചു.[2][3]

ഡോട്ടർ
സംവിധാനംReza Mirkarimi
നിർമ്മാണംറേസ മിർകരിമി
രചനമെഹ്റാൻ കാഷാനി
അഭിനേതാക്കൾഫർഹാദ് അസ്ലാനി
Mahour Alvand
Merila Zarei
Shahrokh Foroutanian
സംഗീതംമുഹമ്മദ് റീസ അലിഗോലി
ഛായാഗ്രഹണംഹമീദ് ഖോസോയി അഭ്യനേഹ്
ചിത്രസംയോജനംമേസാം മൗനി
വിതരണംഡ്രീം ലാംമ്പ് ഫിലിംസ്
റിലീസിങ് തീയതി
  • 2016 (2016)
രാജ്യംഇറാൻ
ഭാഷപേർഷ്യൻ
സമയദൈർഘ്യം103 മിനിറ്റ്

പ്രമേയം

തിരുത്തുക

പാരമ്പര്യവാദിയും ജീവിതത്തിൽ നിഷ്ഠകൾ പുലർത്തുന്ന തികഞ്ഞ കർക്കശക്കാരനുമായ അസീസിയും മകളും തമ്മിലുള്ള ബന്ധമാണ് ഈ സിനിമയുടെ ഇതിവൃത്തം. മകൾ പിതാവറിയാതെ സുഹൃത്തിന്റെ പാർട്ടിയിൽ പങ്കെടുക്കാനായി ടെഹ്‌റാനിലേക്ക് പോകുന്നു. പ്രതീക്ഷയ്ക്ക് വിരുദ്ധമായി പ്രതികൂല കാലാവസ്ഥ കാരണം സമയത്ത് തിരിച്ചെത്താൻ അവൾക്കാവുന്നില്ല. പിതാവിനെ ധിക്കരിച്ചുള്ള അവളുടെ ആദ്യത്തെ തീരുമാനം അങ്ങനെ ഒരു ദുരന്തത്തിൽ കലാശിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഡോട്ടർ_(2016_ലെ_ചലച്ചിത്രം)&oldid=4070813" എന്ന താളിൽനിന്ന് ശേഖരിച്ചത്