ഡോങ്കർവൂർട്ട്
കൈകൊണ്ട് മാത്രം നിർമ്മിക്കുന്ന അൾട്രാ ലൈറ്റ് വെയ്റ്റ് സ്‌പോർട്‌സ് കാറുകൾ നിർമ്മിക്കുന്ന ഡച്ച് സ്‌പോർട്‌സ് കാർ നിർമ്മാതാക്കളാണ് ഡോങ്കർവൂർട്ട്.[1]
യഥാർഥ നാമം | Donkervoort Automobielen |
---|---|
Public | |
വ്യവസായം | Automotive |
സ്ഥാപിതം | 1 ജൂലൈ 1978 |
ആസ്ഥാനം | Lelystad, Netherlands |
പ്രധാന വ്യക്തി | |
ഉത്പന്നങ്ങൾ | Automobiles, luxury vehicles |
ജീവനക്കാരുടെ എണ്ണം | 20-25 (2023) |
വെബ്സൈറ്റ് | donkervoort |
1978 ലാണ് കമ്പനി സ്ഥാപിതമായത്. ഇതിന്റെ എഞ്ചിനുകൾ നിർമ്മിക്കുന്നത് ഔഡിയാണ്.[2]
അവലംബം
തിരുത്തുക- ↑ "Donkervoort - The story of us". donkervoort.com.
- ↑ "Donkervoort Automobielen: Delivering Pure Driving Pleasure". insightssuccess.com.