ഡൊറോത്തി വിപ്പിൾ
ഡൊറോത്തി വിപ്പിൾ, ലങ്കാഷെയറിലെ ബ്ലാക്ക്ബേണിൽ ജനിച്ച പ്രശസ്ത ഫിക്ഷൻ നോവലുകളുടെയും കുട്ടികളുടെ പുസ്തകങ്ങളുടെയും കർത്താവായ ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു.[1]ലങ്കാഷെയറിലെ ബ്ലാക്ൿബേണിൽ 1893 ഫെബ്രുവരി 26 നാണ് അദ്ദേഹം ജനിച്ചത്.
Dorothy Whipple | |
---|---|
പ്രമാണം:Writer Dorothy Whipple.jpg | |
ജനനം | 26 February 1893 Blackburn, Lancashire, United Kingdom |
മരണം | 14 September 1966 (aged 73) Blackburn, United Kingdom |
തൂലികാ നാമം | Dorothy Whipple |
തൊഴിൽ | Writer |
ദേശീയത | English |
Period | 20th century |
Genre | Popular fiction |
വെബ്സൈറ്റ് | |
www |
ഇരുപതാം നൂറ്റാണ്ടിലെ ജെയിൻ ഓസ്റ്റിൻ എന്നാണ് ജെ.ബി. പ്രീസ്റ്റ്ലി അവരെ വിശേഷിപ്പിച്ചത്.[2] അവരുടെ They Were Sisters[3] (1945), They Knew Mr. Knight[4] (1946) എന്നീ നോവലുകൾ സിനിമയായിട്ടുണ്ട്. അവരുടെ സാഹിത്യ സൃഷ്ടികളുടെ ജനപ്രീതി 1950 കളിൽ കുറഞ്ഞു വന്നിരുന്നു. അവരുടെ നോവലുകൾക്ക് സമീപകാലത്ത് ഒരു പുനരുദ്ധാരണ കണ്ടിരുന്നു; പെർസെഫോണ് ബുക്ക്സ് ഡെറോത്തി വിപ്പിളിൻറെ ആറു നോവലുകള് പുനഃപ്രസിദ്ധീകരിച്ചിരുന്നു. അതുപോലെ ചെറുകഥകളുടെ ഒരു സമാഹാരം 2007 ഒക്ടോബറിലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.[5] 1958 ൽ ഭർത്താവിൻറെ നിര്യാണത്തിനുശേഷം ഡൊറോത്തി വിപ്പിൾ ബ്ലാക്ക്ബേണിലേയ്ക്കു തിരിച്ചുവരുകയും അവിടെവച്ച് 1966 ൽ മരണമടയുകയും ചെയ്തു.[6]
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
തിരുത്തുക- Young Anne (1927)
- High Wages (1930)
- Greenbanks (1932)
- They Knew Mr. Knight (1934)
- The Priory (1939)
- They Were Sisters (1943)
- Every Good Deed (1946)
- Because Of The Lockwoods (1949)
- The Other Day: An Autobiography (1950)
- Someone at a Distance (1953)
- Wednesday and Other Stories (1961)
- Tale of Very Little Tortoise (1962)
- The Smallest Tortoise of All (1964)
- Little Hedgehog (1965)
- Random Commentary: Books And Journals Kept from 1925 Onwards (1966)
- Mrs.Puss and That Kitten (1967)
- On Approval
- After Tea
പെർസെഫോൺ ബുക്സ് പുനപ്രസിദ്ധീകരിച്ചവ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Dorothy Whipple Biography". Britannica Encyclopedia. Retrieved 5 February 2017.
- ↑ Cottontown Website entry on Dorothy Whipple Archived March 3, 2009, at the Wayback Machine.
- ↑ bkoganbing (20 September 1946). "They Were Sisters (1945)". IMDb.
- ↑ malcolmgsw (4 March 1946). "They Knew Mr. Knight (1946)". IMDb.
- ↑ "Books published by Persephone Books". Archived from the original on 2019-05-17. Retrieved 2017-04-08.
- ↑ "Local novelist was described as the 'Jane Austen of the 20th century'". Nottingham Post. Archived from the original on 2014-12-16. Retrieved 2017-04-08.