ഡൊറോത്തി കോമിങ്കോർ

അമേരിക്കന്‍ ചലചിത്ര നടന്‍

മേരി ലൂയിസ് കോമിങ്കോർ (ജീവിതകാലം: ആഗസ്റ്റ് 24, 1913 - ഡിസംബർ 30, 1971), ഒരു അമേരിക്കൻ സിനിമാ നടിയായിരുന്നു. ഡൊറോത്തി കോമിങ്കോർ എന്ന പേരിലാണ് അവർ ഔദ്യോഗികമായി അറിയപ്പെട്ടിരുന്നത്. നിരൂപക പ്രശംസ നേടിയ സിറ്റിസൺ കേൻ (1941) എന്ന ആദ്യ ചിത്രത്തിൽ സൂസൻ അലക്സാണ്ടർ കേൻ എന്ന വേഷം അവതരിപ്പിച്ചതോടെയാണ് അവർ കൂടുതലായി അറിയപ്പെടാൻ തുടങ്ങിയത്. ആദ്യകാല ചിത്രങ്ങളിൽ ലിൻഡാ വിന്റേഴ്സ് എന്ന പേരിലും നാടകങ്ങളിൽ കെയ് വിന്റേർസ് എന്ന പേരിലുമാണ് അവർ പ്രത്യക്ഷപ്പെട്ടിരുന്നത്. ഹോളിവുഡ് ബ്ലാക്ക്ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ അവരുടെ സിനിമാ ജീവിതം അവസാനിച്ചു. 1952 ൽ ഹൗസ് അൺ-അമേരിക്കൻ ആക്ടിവിറ്റീസ്സ് കമ്മിറ്റിക്ക് മുന്നിൽ (യു.എസ്. ഹൗസ് ഓഫ് റെപ്രസൻറേറ്റീവ്സിലെ ഒരു അന്വേഷണ സമിതി) ഹാജരായപ്പോൾ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഡൊറോത്തി തയ്യാറായില്ല.

ഡൊറോത്തി കോമിങ്കോർ
ഡൊറോത്തി കോമിങ്കോർ 1941 ൽ
ജനനം
മാർഗരറ്റ് ലൂയിസ് കമിംഗോർ

(1913-08-24)ഓഗസ്റ്റ് 24, 1913
മരണംഡിസംബർ 30, 1971(1971-12-30) (പ്രായം 58)
മറ്റ് പേരുകൾകേ വിന്റേഴ്സ്
ലിൻഡ വിന്റേഴ്സ്
തൊഴിൽനടി
സജീവ കാലം1934–1952
ജീവിതപങ്കാളി(കൾ)
കുട്ടികൾ2
തീയതി പേര് എപ്പിസോഡ് കുറിപ്പുകൾ
ജൂൺ 12, 1938 വാർണർ ബ്രോസ് അക്കാദമി തിയേറ്റർ "ഡിസയറബ്ൾ" Credited as Kay Winters[1][2]
ജൂൺ 26, 1938 വാർണർ ബ്രോസ് അക്കാദമി തിയേറ്റർ "ദ ഹൌസ് ഓൺ 56ത് സ്ട്രീറ്റ്" Credited as Kay Winters[1]
ഒക്ടോബർ 6, 1941 ഓർസൺ വെല്ലസ് ഷോ "ദ ബ്ലാക്ക് പേൾ" [3]:367[4][5]

സിനിമയും ടെലിവിഷനും

തിരുത്തുക
 
Poster for Prison Train (1938)
വർഷം പേര് വേഷം കുറിപ്പുകൾ
1938 കാമ്പസ് സിൻഡ്രെല്ല Co-ed Uncredited, Short film[4][6]
1938 പ്രിസൺ ട്രെയിൻ Terris, LouiseLouise Terris Credited as Linda Winters[7]
1938 കോമറ്റ് ഓവർ ബ്രോഡ്വേ McDermott, MissMiss McDermott Credited as Linda Winters[7]
1938 ട്രേഡ് വിൻറ്സ് Ann Credited as Linda Winters[7]
1939 ബ്ലോണ്ടി മീറ്റ്സ് ദ ബോസ് Rogers, FrancisFrancis Rogers Credited as Linda Winters[7]
1939 റൊമാൻസ് ഓഫ് ദ റെഡ്വുഡ്സ് Bit Role Uncredited, Credited as Linda Winters[7]
1939 നോർത്ത് ഓഫ് ദ യൂക്കോൺ Duncan, JeanJean Duncan Credited as Linda Winters[7]
1939 ഔട്ട്സൈഡ് ദീസ് വാൾസ് 2nd secretary Credited as Linda Winters[7]
1939 ഗുഡ് ഗേൾസ് ഗോ ടു പാരിസ് Tearoom Hostess Uncredited
1939 കോസ്റ്റ് ഗാർഡ് Nurse Credited as Linda Winters[7]
1939 Five Little Peppers and How They Grew Nurse Credited as Linda Winters[7]
1939 ഗോൾഡൻ ബോയ് Fight Spectator Uncredited
1939 Oily to Bed, Oily to Rise June Jenkins Uncredited, Short film, credited as Linda Winters[8]
1939 Scandal Sheet Lawe, MarjorieMarjorie Lawe Credited as Linda Winters[7]
1939 Mr. Smith Goes to Washington Woman at Station Uncredited, Credited as Linda Winters[7]
1939 ദ ഓവ്ഫുൾ ഗൂഫ് Charley's Fiancee Short film, credited as Linda Winters[8]
1939 Cafe Hostess Tricks Credited as Linda Winters[7]
1940 Convicted Woman May Uncredited, Credited as Linda Winters[7]
1940 Pioneers of the Frontier Darcey, JoanJoan Darcey Credited as Linda Winters[7]
1940 ദ ഹെക്ലർ Ole's Girlfriend Uncredited, Short film, credited as Linda Winters[8]
1940 Rockin' thru the Rockies Daisy Short film, credited as Linda Winters[8]
1940 സിറ്റിസൺ കെയ്ൻ ട്രെയിലർ Herself, Susan Alexander Short film[3]:360
1941 സിറ്റിസൺ കെയ്ൻ Kane, Susan AlexanderSusan Alexander Kane [7]
1944 ദ ഹെയറി എയ്പ് Parker, HelenHelen Parker [7]
1949 Any Number Can Play Purcell, Mrs.Mrs. Purcell [7]
1951 ദ ബിഗ് നൈറ്റ് Rostina, JulieJulie Rostina [7]
1951 ഫയർസൈഡ് തീയേറ്റർ (TV) Rita "Handcuffed"[9]
1952 റിബൌണ്ട് (TV) Dotty "The Losers"[10]
1952 ദ ഡോക്ടർ (TV) "The Red Wig",[11] (final television appearance)
  1. 1.0 1.1 "Warner Brothers Academy Theatre". RadioGOLDINdex. Archived from the original on 2016-09-17. Retrieved 2016-09-08.
  2. "Warner Brothers Academy Theatre". The Digital Deli Too. Archived from the original on 2013-05-27. Retrieved 2014-11-04.
  3. 3.0 3.1 Welles, Orson; Bogdanovich, Peter; Rosenbaum, Jonathan (1992). This is Orson Welles. New York: HarperCollins Publishers. ISBN 0-06-016616-9.
  4. 4.0 4.1 "Campus Cinderella". Internet Movie Database. Retrieved 2016-08-29.[പ്രവർത്തിക്കാത്ത കണ്ണി]
  5. "1941 Orson Welles Show (Lady Esther)". Internet Archive. Retrieved 2016-09-08.
  6. "Campus Cinderella". Bringing Up Baby: Two-Disc Special Edition. Warner Bros. Home Video. 2005. Event occurs at 3:15. ISBN 9780780651302. {{cite AV media}}: |format= requires |url= (help)
  7. 7.00 7.01 7.02 7.03 7.04 7.05 7.06 7.07 7.08 7.09 7.10 7.11 7.12 7.13 7.14 7.15 7.16 7.17 "Dorothy Comingore". AFI Catalog of Feature Films. American Film Institute. Retrieved 2016-08-29.
  8. 8.0 8.1 8.2 8.3 Okuda, Ted; Watz, Edward (1998). The Columbia Comedy Shorts: Two-Reel Hollywood Film Comedies, 1933–1958. Jefferson, N.C.: McFarland & Company. ISBN 9781476610108.
  9. "Fireside Theatre, Season 4". Classic TV Archive. Retrieved 2016-08-30.
  10. "Rebound". Classic TV Archive. Retrieved 2016-08-30.
  11. "The Doctor". Classic TV Archive. Retrieved 2016-08-30.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡൊറോത്തി_കോമിങ്കോർ&oldid=3976098" എന്ന താളിൽനിന്ന് ശേഖരിച്ചത്