ഡേവിഡ് സ്വീറ്റ്മാൻ
ഡേവിഡ് സ്വീറ്റ്മാൻ (1943-7 മാർച്ച് 16 , ഏപ്രിൽ 2002) ഒരു ബ്രിട്ടീഷ് എഴുത്തുകാരനും, നിരൂപകനും അദ്ധ്യാപകനും വാർത്തവായനക്കാരനുമായിരുന്നു.
ഡേവിഡ് സ്വീറ്റ്മാൻ | |
---|---|
ജനനം | ഡിൽസ്റ്റൺ, നോർത്തമ്പർലാന്റ് | 16 മാർച്ച് 1943
മരണം | 7 ഏപ്രിൽ 2002 | (പ്രായം 59)
മരണ കാരണം | മൾട്ടിപ്പിൾ സിസ്റ്റം അട്രോഫി |
ദേശീയത | ബ്രിട്ടീഷ് |
തൊഴിൽ | എഴുത്തുകാരൻ, നിരൂപകൻ, അധ്യാപകനും, വാർത്താവായക്കാരനുമായിരുന്നു. |
ആദ്യകാല ജീവിതം
തിരുത്തുക1943-ൽ ജനിച്ചു, മുഴുവൻ പേര് ഡേവിഡ് റോബർട്ട് സ്വീറ്റ്മാൻ എന്നാണ്. 1960-ൽ അദ്ദേഹം കിങ്സ് കോളേജിൽ ഫൈൻ ആർട്ട് പഠിക്കാനായി ഡിൽസ്റ്റൺ വിട്ട് പോകുകയും, ന്യൂകാസിലിൽ (യൂണിവേർസിറ്റി ഓഫ് ഡർഹാം) സ്കോളർഷിപ്പ് വിദ്യാർത്ഥിയായി ചേരുകയും ചെയ്തു.