ഡേവിഗ് ചേസ്
ഡേവിഗ് എലിസബത്ത് ചേസ് (/dəˈveɪ/ də-VAY;[1] ജനനം: 1990 ജൂലൈ 24) ഒരു അമേരിക്കൻ അഭിനേത്രി, ഗായിക, ഡബ്ബിംഗ് നടി, മോഡൽ എന്നീ നിലകളിൽ പ്രശസ്തയാണ്. റിച്ചാർഡ് കെല്ലിയുടെ 'ഡോണീ ഡാർക്കോ' എന്ന ചിത്രത്തിലെ സാമന്താ ഡാർക്കോ എന്ന കഥാപാത്രമായി ആയി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് മുൻപ് ടെലിവിഷൻ പരിപാടികളിലെ ചെറു വേഷങ്ങളിലൂടെയാണ് അവർ അഭിനയരംഗത്തു ചുവടുറപ്പിക്കുന്നത്.
ഡേവിഗ് ചേസ് | |
---|---|
ജനനം | Daveigh Elizabeth Chase-Schwallier ജൂലൈ 24, 1990 |
തൊഴിൽ | Actress, singer, model, voice actress |
സജീവ കാലം | 1998–present |
പിന്നീട് സ്റ്റുഡിയോ ഘിൽബിയുടെ ജപ്പാനീസ് ആനിമേറ്റഡ് ഫാൻറസി ചിത്രമായ സ്പൈറേറ്റഡ് ഏവേയുടെ ഇംഗ്ലീഷ് മൊഴിമാറ്റ ചിത്രത്തിൽ ചിഹിരോ ഒഗിനോ എന്ന കഥാപാത്രത്തിനും ഡിസ്നിയുടെ ആനിമേറ്റഡ് ചിത്രമായ ലിലോ & സ്റ്റിച്ചിലും തുടർന്ന് അതിൻറെ വ്യാപാരാവകാശമുള്ള തുടർ ചിത്രത്തിലും ലിലോ പെലെകായ് എന്ന കഥാപാത്രത്തിനും ശബ്ദം നൽകിയിരുന്നു. ഇതേത്തുടർന്ന് 2002 ൽ "ദ റിംഗ്" എന്ന ഹൊറർ ചിത്രത്തിൽ സമാറാ മോർഗൻ എന്ന കഥാപാത്രത്തിനു ജീവൻ നൽകി.
ആദ്യകാലജീവിതം
തിരുത്തുകനെവാഡയിലെ ലാസ് വെഗാസിൽ ഡേവിഗ് എലിസബത്ത് ചേസ്-ച്വാവെല്ലിയർ എന്ന പേരിൽ ജനിച്ചു.[2] മാതാപിതാക്കളായ കാത്തി ചേസ്, ജോൺ ച്വാവെല്ലിയർ എന്നിവർ വേർപിരിഞ്ഞതിനുശേഷം അവർ തൻറെ പേര് ഡേവിഗ് എലിസബത്ത് ചേസ് എന്നാക്കി മാറ്റി.[3] ഓറിഗോണിലെ അൽബാനിയിലാണ് ചേസ് വളർന്നത്.[4]
കലാരംഗം
തിരുത്തുകസിനിമ
തിരുത്തുകവർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
1999 | ഹെർ മാരിഡ് ലവർ | പേരക്കുട്ടി | |
2000 | റോബേർസ് | ഡെന്റിസ്റ്റിന്റെ മകൾ | |
2001 | ഡോണീ ഡാർക്കോ | സാമന്ത ഡാർക്കോ | |
2001 | എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് | കുട്ടി ഗായിക | Deleted scenes |
2001 | സ്പിരിറ്റഡ് എവേ | ചിഹിരോ | Voice role (English version) |
2002 | ലിലോ & സ്റ്റിച്ച് | Lilo Pelekai | Voice role |
2002 | ദ റിംഗ് | Samara Morgan | |
2003 | ഹൌണ്ടഡ് ലൈറ്റ്ഹൌസ് | Annabel | Short film |
2003 | കരോലിന | Georgia Mirabeau (young) | |
2003 | സൈലൻസ് | Rachel Pressman | |
2003 | സ്റ്റിച്ച്! ദ മൂവി | Lilo Pelekai | Direct-to-video; voice role |
2003 | ബിതോവൻസ് 5ത് | Sara Newton | Direct-to-video |
2005 | ദ റിംഗ് ടു | Samara Morgan | Archive footage |
2006 | ലിറോയ് & സ്റ്റിച്ച് | Lilo Pelekai | Voice role |
2009 | എസ്. ഡാർക്കോ | Samantha Darko | Direct-to-video |
2010 | ഇൻ ബിറ്റ്വീൻ ഡേസ് | Kent | Short film |
2012 | യെല്ലോ | Mary (young) | |
2012 | ലിറ്റിൽ റെഡ് വാഗൺ | Kelley Bonner | |
2013 | മാഡം ലെ ചാറ്റ് | Klutzy | Short film |
2014 | ജേക്കബ്ജോസെഫ്ഐമീ | Aimee | |
2015 | വൈൽഡ് ഇൻ ബ്ലൂ | റേച്ചൽ | |
2016 | ജാക്ക് ഗോസ് ഹോം | ഷാന്റ | |
2016 | അമേരിക്കൻ റൊമാൻസ് | ക്രിസ്സി മാഡിസൺ | |
2017 | റിംഗ്സ് | സമാറാ മോർഗൻ (ഫ്ലാഷ്ബാക്ക്) | Archive footage |
ടെലിവിഷൻ
തിരുത്തുകവർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
1998 | Sabrina the Teenage Witch | Little Girl | Episode: "Christmas Amnesia" |
1999 | Michael Landon, The Father I Knew | Shawna Landon (age 8) | Television film |
2000 | Charmed | Christina Larson (young) | Episode: "Pardon My Past" |
2000 | The Practice | Jennifer Wakefield | Episode: "Appeal and Denial" |
2000 | ER | Taylor Walker | Episode: "The Greatest of Gifts" |
2000 | From Where I Sit | Anna | Television film |
2000 | Edgar MaCobb Presents | Sally | Television film |
2001 | Yes, Dear | Brooke | Episode: "The Big Snip" |
2001 | Lot, TheThe Lot | Peggy Franklin | Episode: "Kids" |
2001 | That's Life | Mary-Ellen | Episode: "Boo!" |
2001 | Touched by an Angel | Heather Albright | Episode: "Heaven's Portal" |
2001 | Inside Schwartz | Randi Johnson | Episode: "Comic Relief Pitcher" |
2001 | Say Uncle | Lucy Janik | Television film |
2002 | Family Law | Jamie Garibaldi | Episode: "Blood and Water" |
2002 | The Rats | Amy Costello | Television film |
2003 | Fillmore! | Joyce Summitt
Tracy Mabini |
Voice role; episode: "Of Slain Kings on Checkered Fields"
Voice role; episode: "Links in a Chain of Honor" |
2003 | Oliver Beene | Joyce | Main role, 23 episodes |
2003–2006 | Lilo & Stitch: The Series | Lilo PelekaiVictoria | Lead role; voice role; 65 episodes
Voice role; episode: "Swapper" |
2004 | CSI: Crime Scene Investigation | Tessa Press | Episode: "Turn of the Screws" |
2004 | Cold Case | Ariel Shuman | Episode: "The Sleepover" |
2006–2011 | Big Love | Rhonda Volmer | Recurring role, 32 episodes |
2007 | Betsy's Kindergarten Adventures | Betsy | Lead role; voice role; 58 episodes |
2008 | Without a Trace | Diana Reed | Episode: "A Bend in the Road" |
2009 | Mercy | Ashley Jeffries | Episode: "I'm Not That Kind of Girl" |
2015 | Killer Crush | Paige York | Television film |
വീഡിയോ ഗെയിം
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2016 | Let It Die | Kiwako Seto | [5] |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുകYear | Nominated Work | Award | Category | Result | Refs |
---|---|---|---|---|---|
2002 | Touched by an Angel | Young Artist Awards | Best Performance in a TV Drama Series: Guest Starring Young Actress | നാമനിർദ്ദേശം | |
2003 | The Ring | Phoenix Film Critics Society Awards | Best Performance by a Youth in a Leading or Supporting Role: Female | നാമനിർദ്ദേശം | |
MTV Movie Awards | Best Villain | വിജയിച്ചു | |||
Lilo & Stitch | Annie Awards | Outstanding Voice Acting in an Animated Feature Production | വിജയിച്ചു | ||
Phoenix Film Critics Society Awards | Best Performance by a Youth in a Leading or Supporting Role: Female | നാമനിർദ്ദേശം | |||
Young Artist Awards | Best Performance in a Voice-Over Role: Age 10 or Under | വിജയിച്ചു |
അവലംബം
തിരുത്തുക- ↑ "2003 MTV Movie Awards". MTV Movie Awards.
- ↑ Hischak, Thomas S. (2011). Disney Voice Actors: A Biographical Dictionary. McFarland. p. 41. ISBN 978-0-786-48694-6.
- ↑ "Daveigh Chase Biography (1990–)". Theater, Film and Television Biographies. Retrieved 29 April 2012.
- ↑ Gehrett, Les (16 August 2002). "Big break: Albany girl follows her dreams of performing directly into the spotlight". Albany Democrat-Herald. Retrieved 27 November 2017.
- ↑ "CAST|PlayStation®4用サバイバルアクションゲーム - Let It Die". letitdie.jp (in ജാപ്പനീസ്). Retrieved March 17, 2018.