ഡെ സ്റ്റൈൽ
1917-ൽ സ്ഥാപിത്മായ ഒരു ഡച്ച് കലാപ്രസ്ഥാനമാണ് ഡെ സ്റ്റൈൽ(ഇംഗ്ലീഷിൽ: De Stijl/də
ഡെ സ്റ്റൈലിന്റെ ഉപജ്ഞാതാക്കൾ ശുദ്ധമായ അമൂർത്തകലയുടെയും സാർവ്വജനീനത്വത്തിന്റെയും വക്താക്കളായിരുന്നു. ലാളിത്യത്തെ അവലംബിക്കുന്നതായിരുന്നു ഡെ സ്റ്റൈൽ കലാസൃഷ്ടികൾ. അനേകം നിറങ്ങളുടെ വർണശബളിമ ഈ സൃഷ്ടികൾക്ക് ഉണ്ടായില്ലെന്നുവരാം. പ്രധാനമായും നിറങ്ങളുടെ സഞ്ചയം പ്രാധമിക വർണ്ണങ്ങളായ ചുവപ്പ്, മഞ്ഞ, നീല എന്നിവയിലും പ്രാധമിക ഗുണനിറങ്ങളായ കറുപ്പ്, വെള്ള ചാരനിറം എന്നിവയിലുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഡെ സ്റ്റൈൽ സൃഷ്ടികൾ പ്രതിസമതയെ വർജ്ജിക്കുന്നു, അതേസമയം വൈരുദ്ധ്യത്തിന്റെ(കല) ഉപയോഗപ്പെടുത്തലിലൂടെ കലാസൗന്ദര്യ സമതുലനാവസ്ഥകൈവരിക്കുന്നു.
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ "De Stijl". Tate Glossary. The Tate. ശേഖരിച്ചത് 2006-07-31.
- ↑ Curl, James Stevens (2006). A Dictionary of Architecture and Landscape Architecture (Paperback)
|format=
requires|url=
(help) (Second Edition ed.). Oxford University Press. ISBN 0-19-860678-8.|edition=
has extra text (help)
- "De Stijl Architecture". Design Arts. Art and Culture. ശേഖരിച്ചത് 2006-07-31.
- van Doesburg, Theo (1924). "Towards a plastic architecture". Translation of original published in De Stijl, XII, 6/7. Architecture & CAAD. ശേഖരിച്ചത് 2006-07-31.
കൂടുതൽ വായനയ്ക്ക്തിരുത്തുക
- Blotkamp, Carel (ed.) (1982). De beginjaren van De Stijl 1917–1922. Utrecht: Reflex.CS1 maint: extra text: authors list (link)
- Blotkamp, Carel (ed.) (1996). De vervolgjaren van De Stijl 1922–1932. Amsterdam: Veen.CS1 maint: extra text: authors list (link)
- Jaffé, H. L. C. (1956). De Stijl, 1917–1931, The Dutch Contribution to Modern Art (1st edition ed.). Amsterdam: J.M. Meulenhoff.
|edition=
has extra text (help) - Overy, Paul (1969). De Stijl (1st edition ed.). London: Studio Vista.
|edition=
has extra text (help) - White, Michael (2003). De Stijl and Dutch Modernism. Manchester [etc]: Manchester University Press.
- Janssen, Hans and White, Michael, The Story of De Stijl, Lund Humphries, 2011, ISBN 978-1-84822-094-2
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ De Stijl എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ഡെ സൈൽ
- Jakob van Domselaer's Proeven van Stijlkunst, അപൂർവ്വ ശേഖരം.
- Essay about Mondrian and mysticism Scans of the complete first volume of the journal.