ഡെൽ റേ ഓക്ക്സ്
ഡെൽ റേ ഓക്ക്സ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലെ മോണ്ടെറെ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് (മുമ്പ് ഡെൽ റേ വുഡ്സ് എന്നറിയപ്പെട്ടിരുന്നു). ഡെൽ റേ ഓക്ക്സ് നഗരം കടൽത്തീരത്തിന് തൊട്ടു തെക്കു കിഴക്കായി[8] സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 82 അടി (25 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ1,624 ആയിരുന്നു. ഡെൽ റേ ഓക്സ് നഗരം ഒരു പ്രാദേശിക സർക്കാർ ഏജൻസിയായ മോണ്ടെറെ ബേ ഏരിയ ഗവൺമെൻറിൽ അംഗമാണ്.
ഡെൽ റേ ഓക്ക്സ് | |
---|---|
Del Rey Park | |
Location of Del Rey Oaks in Monterey County, California. | |
Coordinates: 36°35′36″N 121°50′06″W / 36.59333°N 121.83500°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Monterey |
Incorporated | September 3, 1953[1] |
• Mayor | Jerry B. Edelen[2] |
• State Senator | Bill Monning (D)[3] |
• Assemblymember | Mark Stone (D)[3] |
• U. S. Rep. | Jimmy Panetta (D)[4] |
• ആകെ | 0.48 ച മൈ (1.25 ച.കി.മീ.) |
• ഭൂമി | 0.48 ച മൈ (1.24 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.01 ച.കി.മീ.) 0.42% |
ഉയരം | 82 അടി (25 മീ) |
(2010) | |
• ആകെ | 1,624 |
• കണക്ക് (2016)[7] | 1,684 |
• ജനസാന്ദ്രത | 3,508.33/ച മൈ (1,354.67/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 93940 |
Area code | 831 |
FIPS code | 06-18688 |
GNIS feature ID | 1658400 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകഡെൽ റേ ഓക്ക്സ് നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 36°35′36″N 121°50′06″W / 36.59333°N 121.83500°W ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 0.5 ചതുരശ്ര മൈൽ (1.3 ചതുരശ്ര കിലോമീറ്റർ) ആണ്, അതിൽ 99.58% കര ഭൂമിയും ബാക്കി 0.42% ജലം ഉൾപ്പെട്ട പ്രദേശങ്ങളുമാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council Members". Del Rey Oaks. Archived from the original on 2015-01-10. Retrieved December 30, 2014.
- ↑ 3.0 3.1 "Statewide Database". UC Regents. Retrieved December 30, 2014.
- ↑ "California's 20-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved September 24, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ U.S. Geological Survey Geographic Names Information System: ഡെൽ റേ ഓക്ക്സ്
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 891. ISBN 1-884995-14-4.