ഡെഡ് കാം (നോവൽ)
ചാൾസ് വില്യംസ് 1963 ൽ രചിച്ച ഒരു നോവലാണ് ഡെഡ് കാം. ഫിലിപ്പ് നോയ്സ് സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ ഡെഡ് കാം ഈ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രമാണം:Dead Calm (Williams Novel).jpg | |
കർത്താവ് | ചാൾസ് വില്യംസ് |
---|---|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | Thriller |
പ്രസാധകർ | Viking Press |
പ്രസിദ്ധീകരിച്ച തിയതി | 1963 |
മാധ്യമം | |
ISBN | 0-670-26042-8 |