ഡെഡ് കാം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഡെഡ് കാം (വിവക്ഷകൾ) എന്ന താൾ കാണുക. ഡെഡ് കാം (വിവക്ഷകൾ)

1989 ൽ പുറത്തിറങ്ങിയ ഒരു ആസ്ത്രേലിയൻ ചലച്ചിത്രമാണ് ഡെഡ് കാം. സാം നീൽ, നിക്കോൾ കിഡ്മാൻ, ബില്ലി സെയിൻ എന്നിവരാണ് ഇതിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ചാൾസ് വില്യംസ് 1963 ൽ എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗ്രേറ്റ് ബാരിയർ റീഫുകളിൽ വച്ച് ആസ്ത്രേലിയൻ സംവിധായകനായ ഫിലിപ്പ് നോയ്സ് ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ഡെഡ് കാം
സംവിധാനംഫിലിപ്പ് നോയ്സ്
നിർമ്മാണംടെറി ഹായെസ്
ജോർജ് മില്ലർ
Doug Mitchell
തിരക്കഥടെറി ഹായെസ്
ആസ്പദമാക്കിയത്ഡെഡ് കാം
by ചാൾസ് വില്യംസ്
അഭിനേതാക്കൾസാം നീൽ
നിക്കോൾ കിഡ്മാൻ
ബില്ലി സെയിൻ
സംഗീതംGraeme Revell
ഛായാഗ്രഹണംDean Semler
ചിത്രസംയോജനംRichard Francis-Bruce
വിതരണംWarner Bros.
റിലീസിങ് തീയതി
രാജ്യംആസ്ത്രേലിയ
ഭാഷഇംഗ്ലീഷ്
ബജറ്റ്$10.4 ദശലക്ഷം
സമയദൈർഘ്യം95 മിനുട്ട്
ആകെ$10.2 ദശലക്ഷം
"https://ml.wikipedia.org/w/index.php?title=ഡെഡ്_കാം_(ചലച്ചിത്രം)&oldid=2442365" എന്ന താളിൽനിന്ന് ശേഖരിച്ചത്