1997-ൽ ക്രിസ്റ്റഫർ നോളൻ എഴുതി സംവിധാനം ചെയ്ത ഷോർട്ട് സൈക്കോളജികൽ ത്രില്ലർ സിനിമ ആണ് ഡൂഡിൽ ബഗ്.[1]

ഡൂഡിൽ ബഗ്
Opening screenshot
സംവിധാനംക്രിസ്റ്റഫർ നോലൻ
നിർമ്മാണംഎമ്മ തോമസ്
ക്രിസ്റ്റഫർ നോലൻ
സ്റ്റീവ് സ്ട്രീറ്റ്
രചനക്രിസ്റ്റഫർ നോലൻ
അഭിനേതാക്കൾജെറമി തിയോബാൾഡ്
സംഗീതംഡേവിഡ് ജുല്യാൻ
ഛായാഗ്രഹണംക്രിസ്റ്റഫർ നോലൻ
ചിത്രസംയോജനംക്രിസ്റ്റഫർ നോലൻ
വിതരണംN/A
സിനിമാ16
റിലീസിങ് തീയതി
  • 1997 (1997)
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
ബജറ്റ്$1,000 (ചെലവായ കൃത്യം തുക നിശ്ചയമില്ല)
സമയദൈർഘ്യം3 മിനിറ്റ്

കഥാ സാരം

തിരുത്തുക

ഒരു അഴുക്ക് പിടിച്ച മുറിയിൽ മനോവിഭ്രാന്തിയും ആകുലതയും ഉള്ള അഴുക്കുപുരണ്ട വേഷധാരിയായ ഒരു യുവാവ് ചെറിയ ജീവിയെ വെപ്രാളത്തോടെ കൊല്ലാൻ ശ്രമിക്കുന്നതാണ് ഈ ഷോർട്ട്ഫിലിംമിൻറെ കഥ.കുറച്ചു നേരത്തിനു ശേഷം മനസ്സിലാക്കാം അയാൾ കൊല്ലാൻ ശ്രമിക്കുന്നത് അയാളുടെ തന്നെ ഒരു ചെറുരൂപത്തെ ആണെന്ന്.അവസാനം അയാൾ തന്റെ ഷൂ ഉപയോഗിച്ച് അതിനെ പിടികൂടുന്നു എന്നാൽ അയാളുടെ വലിയരൂപം അയാൾ ചെയ്ത പ്രവൃത്തിയുടെ ആവർത്തി പോലെ അയാളെപുറകിൽ നിന്നും പിടികൂടുന്നതോടെ ഷോർട്ട്ഫിലിം അവസാനിക്കുന്നു.

  1. "Big Directors Small Films: Christopher Nolan's Doodlebug | /Film". Slashfilm.com. 11 ഒക്ടോബർ 2008. Retrieved 27 ഓഗസ്റ്റ് 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡൂഡിൽ_ബഗ്&oldid=2283071" എന്ന താളിൽനിന്ന് ശേഖരിച്ചത്