യുഎഇയിലുള്ള ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഡു. ഔദ്യോഗിക നാമം എമിറേറ്റ്സ് ഇൻറഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി(EITC) എന്നാണ്.

Emitares Integrated Telecommunication Company PJSC
Private ( DFM: DU)
വ്യവസായംടെലികമ്മ്യൂണിക്കേഷൻസ്
സ്ഥാപിതം2006
ആസ്ഥാനം,
പ്രധാന വ്യക്തി
Ahmad Bin Byat Chairman, Osman Sultan CEO
ഉത്പന്നങ്ങൾTV service, GSM service, Broadband Internet Service
വരുമാനംAED 4 Billion[1]
ജീവനക്കാരുടെ എണ്ണം
2,000
വെബ്സൈറ്റ്www.du.ae

ഇതിൻറെ 40 ശതമാനം ഓഹരികൾ UAE ഫെഡറൽ ഗവൺമെൻറിന് സ്വന്തമാണ്. 20 ശതമാനം മുബാദാല ഡവലപ്പ്മെൻറ് കമ്പനിക്കും 20 ശതമാനം ടെകോം ഇൻവെസ്റ്റ്മെൻറസിനും 20 ശതമാനം പൊതു ഓഹരികളിലുമാണ്. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

മൊബൈൽ, ഫിക്സഡ് ലൈൻ, ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് എന്നിവയാണ് ഡു നൽകുന്ന സേവനങ്ങൾ. 2007, ഫെബ്രുവരി 11-നാണ് മൊബൈൽ സേവനം ആരംഭിച്ചത്. കോൾ നിരക്കുകളെല്ലാം എത്തിസലാത്തിൻറേതുമായി സമാനമാണ്.

ഇതും കൂടി കാണുക

തിരുത്തുക


പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡു_(ടെലികോം)&oldid=1694685" എന്ന താളിൽനിന്ന് ശേഖരിച്ചത്