ഡീ റോട്ട ഫാന (ജർമ്മൻ: [diː ʁoːtə faːnə], ദി റെഡ് പതാക) ബർലിനിൽ കാൾ ലിബ്നെട്ട്, റോസ ലക്സംബർഗ് എന്നിവർ 1918 നവംബർ 9 ന് സൃഷ്ടിച്ച ഒരു ജർമൻ പത്രം ആയിരുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് ജർമ്മനിയിൽ സംഘടിപ്പിച്ച മാർക്സിസ്റ്റ് വിപ്ലവ പ്രസ്ഥാനമായ സ്പാർട്ടക്കസ് ലീഗിൻറെ (ജർമൻ: സ്പാർട്ടക്കസ് ബണ്ട്)[1]പ്രധാനഭാഗമായിരുന്നു ഈ പത്രം.[2]

Die Rote Fahne
Rote-Fahne-1918.jpg
തരംDaily newspaper
സ്ഥാപക(ർ)Karl Liebknecht
Rosa Luxemburg
പ്രസാധകർSpartakusbund
സ്ഥാപിതം1918 (1918)
Ceased publication1933 (1933)
ആസ്ഥാനംBerlin

വിപ്ലവം പരാജയപ്പെടാൻ പോകുന്നതിന്റെ സൂചനകളാണ് അവർക്ക് കിട്ടിക്കൊണ്ടിരുന്നത്. മോസ്കോവിലെ കലാപം അടിച്ചമർത്തിക്കഴിഞ്ഞിരുന്നു. റോസയും ജോഗിഷയും പക്ഷേ, ആത്മവിശ്വാസം കൈവെടിഞ്ഞില്ല. ചെങ്കൊടി (Die Rote fahne) എന്നൊരു പത്രം രഹസ്യമായി കമ്പോസ് ചെയ്ത് അവർ ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു.

അവലംബംതിരുത്തുക

  1. David Priestand, Red Flag: A History of Communism," New York: Grove Press, 2009
  2. Weitz, Eric D. (1997). Creating German Communism, 1890-1990: From Popular Protests to Socialist State. Princeton University Press. pp. 91–92.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡീ_റോട്ട_ഫാന&oldid=3007356" എന്ന താളിൽനിന്ന് ശേഖരിച്ചത്