ഡീപ് സ്പേസ് ഗേയ്റ്റ്‌വേ
ഭൂമിയുടെയും ചന്ദ്രന്റേയും ഇടയിലായുള്ള സിസ് ലൂണാർ സ്പേസിൽ അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ സ്ഥാപിക്കുന്ന ഭാവി ബഹിരാകാശ നിലയമാണ് ഡീപ് സ്പേസ് ഗേയ്റ്റ്‌വേ അഥവാ ചാന്ദ്ര പരിക്രമണ പ്ലാറ്റ്ഫോം - ഗേറ്റ് വേ. സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആശയവിനിമയ കേന്ദ്രം, സയൻസ് ലബോറട്ടറി, ഹ്രസ്വകാല വാസസ്ഥലം മൊഡ്യൂൾ, റോവറുകൾക്കും മറ്റ് റോബോട്ടുകൾക്കും പ്രവർത്തിക്കാൻ ആവശ്യമായ സംവിധാനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി വികസിപ്പിച്ചെടുക്കും. [5]
Station statistics | |
---|---|
Crew | 4 (proposed) |
Carrier rocket | Space Launch System Commercial launch vehicles Proton-M Angara [1][2] |
Mission status | PPE and MHM modules in development. General station architecture still undefined. |
Pressurized volume | Proposed: ≥125 m3 (4,400 cu ft)[3] |
Periapsis altitude | 3,000 കി.മീ (9,800,000 അടി)[4] |
Apoapsis altitude | 70,000 കി.മീ (230,000,000 അടി)[4] |
Orbital period | ≈7 days[4] |
ലക്ഷ്യം
തിരുത്തുക2030-ഓടു കൂടി ചൊവ്വയിൽ മനുഷ്യയാത്രികരെ എത്തിക്കാനാണു നാസ പദ്ധതിയിടുന്നത്. അതിനുള്ള ആദ്യപടിയായാണു ചന്ദ്രഭ്രമണപഥത്തിൽ മനുഷ്യവാസമുള്ള ബഹിരാകാശനിലയം സ്ഥാപിക്കുന്നത്. ചൊവ്വയിലേയ്ക്ക് പോകുന്ന യാത്രികർക്കുള്ള ഇടത്താവളമായും ഗേറ്റ് വേ ആയും ഈ ബഹിരാകാശനിലയം ഉപയോഗിക്കാനാണു പദ്ധതി. [6][7][8] നിലവിലെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തോട് സാമ്യമുള്ള ഘടനയിലായിരിക്കും ഡീപ് സ്പേയ്സ് ഗേറ്റ്‌വേയുടേയും നിർമ്മാണം. നാസയുടെ അത്യാധുനിക സാങ്കേതികവിദ്യയായ സോളാർ ഇലക്ട്രിക് പ്രൊപ്പൾഷൻ (SEP) വഴി സൗരോർജ്ജം ഉപയോഗിച്ചായിരിക്കും ഈ നിലയം പ്രവർത്തിക്കുക.
റഷ്യയുമായി കരാർ
തിരുത്തുകഓസ്ട്രെലിയയിലെ അദിലെയ്ഡെയിൽ വെച്ചുനടന്ന 68-ആമത് ഇന്റർനാഷണൽ ഓസ്ട്രോനോട്ടിക്കൽ കോൺഫറൻസ് വേദിയിലാണ് ഭൂമിയുടെയും ചന്ദ്രന്റേയും ഇടയിലായുള്ള സിസ് ലൂണാർ സ്പേസിൽ ഒരു ബഹിരാകാശ സ്റ്റേഷൻ സ്ഥാപിക്കാനുള്ള കരാറിൽ നാസയും റോസ്കോസ്മോസും ഒപ്പുവെച്ചത്. ലോകത്ത് രണ്ട് ബഹിരാകാശ വമ്പന്മാർ ഇത്തരമൊരു കരാറിൽ ഏർപ്പെട്ടത് ഈ പദ്ധതിയുടെ പ്രാധാന്യം വിളിച്ചോതുന്നു. [7][9][10]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ First human outpost near the Moon. Anatoly Zak, Russian Space Web.
- ↑ Russians Are Struggling to Keep Soyuz Reliable, Space Expert Warns Ahead of Crew Launch. Elizabeth Howell, Space.com. November 29, 2018.
- ↑ Sloss, Philip (September 11, 2018). "NASA updates Lunar Gateway plans". NASASpaceFlight.com. Retrieved 2018-09-15.
- ↑ 4.0 4.1 4.2 Angelic halo orbit chosen for humankind's first lunar outpost. European Space Agency, Published by PhysOrg. 19 July 2019.
- ↑ Jackson, Shanessa (11 September 2018). "Competition Seeks University Concepts for Gateway and Deep Space Exploration Capabilities". nasa.gov. NASA. Retrieved 19 September 2018.
- ↑ Gebhardt, Chris (6 April 2017). "NASA finally sets goals, missions for SLS – eyes multi-step plan to Mars". NASASpaceflight.com. NASA Spaceflight. Retrieved 19 September 2018.
- ↑ 7.0 7.1 Kathryn Hambleton. "Deep Space Gateway to Open Opportunities for Distant Destinations". www.nasa.gov. NASA. Archived from the original on 2017-09-27. Retrieved April 5, 2017.
- ↑ Robyn Gatens, Jason Crusan. "Cislunar Habitation & Environmental Control & Life Support System" (PDF). www.nasa.gov. NASA. Archived from the original (PDF) on 2017-03-31. Retrieved March 31, 2017.
- ↑ ""РОСКОСМОС - NASA. СОВМЕСТНЫЕ ИССЛЕДОВАНИЯ ДАЛЬНЕГО КОСМОСА (ROSCOSMOS - NASA. JOINT RESEARCH OF FAR COSMOS)"". Retrieved September 29, 2017.
- ↑ Weitering, Hanneke (27 September 2017). "NASA and Russia Partner Up for Crewed Deep-Space Missions". Space.com. Retrieved 2017-11-05.