ഡി സൂം-കാംതൌറ്റ്‍സേ ഹെയ്‍ഡേ

ഡി സൂം-കാംതൌറ്റ്‍സേ ഹെയ്‍ഡേ, ബെൽജിയൻ-ഡച്ച് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രോസ്-ബോർഡർ ദേശീയോദ്യാനമാണ്. ബൽജിയത്തിലെ കാംതൌട്‍സേ ഹെയ്‍ഡെ, നെതർലാൻറിലെ ഡി സൂം എന്നീ രണ്ടു മുൻ ദേശീയോദ്യാനങ്ങളുടെ സംയോജനമാണ് ഈ ദേശീയോദ്യാനം. ഇവ രണ്ടുംചേർന്നുള്ള ദേശീയോദ്യാനത്തിൻറെ വിസ്തൃതി 37.50 ചതുരശ്ര കിലോമീറ്ററാണ് (14.48 ചതരുശ്ര മൈൽ). ദേശീയോദ്യാനത്തിലെ വലിയൊരു പ്രദേശം ഹീത്ത് (കുറ്റിച്ചെടികളാൽ ആവൃതമായ പ്രദേശം) മൂടിക്കിടക്കുന്ന മേഖലയാണ്.

De Zoom - Kalmthoutse Heide Cross-Border Park
Grenspark De Zoom - Kalmthoutse Heide
Map of the National Park
Map of the National Park
LocationNorth Brabant, നെതെർലാൻഡ്‌ and ആൻറ് വെര്പ്, ബെൽജിയം
Coordinates51°23′43″N 4°26′28″E / 51.39528°N 4.44111°E / 51.39528; 4.44111
Area37.5 km2 (14.5 sq mi)
Established2001
Governing bodyBijzondere Commissie "Grenspark De Zoom-Kalmthoutse Heide"
www.grensparkzk.nl
Designated4 March 1986

അവലംബം തിരുത്തുക