തെലുങ്ക് ഭാഷയിലെ ഒരു എഴുത്തുകാരിയാണ് ഡി. സുജാതദേവി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാൽ സാഹിത്യ പുരസ്കാർ നേടിയിട്ടുണ്ട്.[1]

കൃതികൾതിരുത്തുക

  • ആത്തലോ ആരതിപാണ്ഡു (കഥാ സമാഹാരം)
  • മുഖെ മുഖെ സരസ്വതി

പുരസ്കാരങ്ങൾതിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ ബാൽ സാഹിത്യ പുരസ്കാർ (2013)[2]

അവലംബംതിരുത്തുക

  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. ശേഖരിച്ചത് 2013 ഓഗസ്റ്റ് 24. Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. ശേഖരിച്ചത് 2013 സെപ്റ്റംബർ 4. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഡി._സുജാത_ദേവി&oldid=3633237" എന്ന താളിൽനിന്ന് ശേഖരിച്ചത്