ഡിസ്കോർഡിയനിസം

മതവും പാരഡി മതവും

ഒരു അസംബന്ധ മതമാണ് ഡിസ്കോർഡിയനിസം. ഗ്രെഗ് ഹിൽ ഉം കൂടെ കെറി വെൻഡൽ തോൺലിയും ചേർന്ന് 1963-ൽ പ്രസിദ്ധീകരിച്ച പ്രിൻസിപിയ ഡിസ്കോർപിയ എന്ന വിശുദ്ധ ഗ്രന്ഥത്തിലൂടെയാണ് ഡിസ്കോർഡിയനിസം സ്ഥാപിക്കപ്പെട്ടത്[1] .

എറിസ്, പൊരുത്തക്കേടിന്റെയും ക്രമമില്ലായ്മയുടെയും ഗ്രീക്ക് ദേവത

ഇത് കൂടെ തിരുത്തുക

അവലംബം തിരുത്തുക

  1. Wilson, Robert Anton (1992). Cosmic Trigger I: Final Secret of the Illuminati. Scottsdale, AZ: New Falcon Publications. p. 65. ISBN 978-1561840038. {{cite book}}: |access-date= requires |url= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡിസ്കോർഡിയനിസം&oldid=3509273" എന്ന താളിൽനിന്ന് ശേഖരിച്ചത്