ഡിറ്റക്റ്റീവ് നാനി
2009 മേയ് 22-ന് പുറത്തിറങ്ങിയ ഒരു ഹിന്ദിച്ചിത്ര ചലച്ചിത്രമാണ് ഡിറ്റക്റ്റീവ് നാനി റോമില മുഖർജിയാണ് ഈ അരങ്ങേറ്റ ചിത്രത്തിന്റെ സംവിധായകൻ. സൈനി ഖാൻ, അമിത് വർമ , ശ്വേത ഗുലാത്തി എന്നിവരോടൊപ്പമാണ് അവാ മുഖർജി അഭിനയിച്ചത്.[3][4]
Detective Naani | |
---|---|
പ്രമാണം:Detectivenaani.jpg | |
സംവിധാനം | Romilla Mukherjee |
നിർമ്മാണം | Bombay Duck Films Romilla Mukherjee Jolly Mukherjee Urmilla Chatterjee |
രചന | Romilla Mukherjee |
അഭിനേതാക്കൾ | Ava Mukherjee Zain Khan Shweta Gulati Amit Verma |
സംഗീതം | Jolly Mukherjee Romilla Mukherjee |
ഛായാഗ്രഹണം | Sanjay Kapoor |
ചിത്രസംയോജനം | Deepa Bhatia |
വിതരണം | Pinpoint Productions |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹ 205.4 million |
സമയദൈർഘ്യം | 90 minutes |
ആകെ | ₹ 1.02 billion [worldwide][1][2] |
അഭിനേതാക്കൾ
തിരുത്തുക- അവാ മുഖർജി - നാനി
- സിമ്രാൻ സിംഗ് - അഞ്ജലി സിൻഹ
- അമിത് വർമ്മ - രോഹൻ മൽഹോത്ര
- ശ്വേതാ ഗുലാത്തി - നീറ്റി ടിപ്നിസ്
- അൻകുർ നയ്യാർ - സി.ഐ.ഡി ഇൻസ്പെക്ടർ ഭാട്ടിയ
- സൈൻ ഖാൻ - നകുൻ സോമേഷ് ദത്ത്
- സെയ്ലി ഷെട്ടി - ലിറ്റിൽ കിഡ്നാപ്പ്ഡ് ഗേൾ നീലിമ ദാമുലെ
- ഹെമു അദികാരി - മഹേഷ് പാൽ
- അതുൽ പെച്ചൂർ - Petook
- ഹേമന്ദ് പാണ്ഡെ - Tattu
- സഞ്ജീ വത്സ - രാജ് യാദവ്
- ശുഭംഗി ഗോഖലെ - മധു പാൽ
- ജയന്ദ് വാദ്കർ - ഗുണ്ട പാക്
- സഞ്ജയ് സിംഗ് - ഗോന്ദ ചോട്ടി
- അമൃത റായ്ചന്ദ് - പ്രിയ സിൻഹ
- മഹ്രു ഷെയ്ഖ് - താരാ
- മോഹിത് ചൗഹാൻ
ബോക്സ് ഓഫീസ്
തിരുത്തുകചിത്രത്തിൽ വളരെ ജനപ്രീതിയാർജ്ജിച്ച സിനിമാ താരങ്ങളെ തിരഞ്ഞെടുത്തില്ലെങ്കിലും 11.02 ലക്ഷം വരുന്ന ബോക്സ് ഓഫീസ് ഫ്ളോപ്പ് ആയി ഈ ചിത്രം മാറി
അവലംബം
തിരുത്തുക- ↑ Indian Box Office: Why did this film become so famous ?
- ↑ Detective Naani becomes popular to kids, says Cartoon Network.
- ↑ "Devdas actress Ava Mukherjee passes Away At 88". ZeeNews. 2018-01-18. Archived from the original on 2018-01-27. Retrieved 2018-02-11.
- ↑ "Veteran actor Ava Mukherjee, who played Shah Rukh Khan's grandmother in Devdas, dies at 88". Hindustan Times. 2018-01-17. Archived from the original on 2018-02-02. Retrieved 2018-02-11.