ഹൈമനോപ്റ്റെറയിലെ ഗാൾ വാസ്പുകൾ മൂലം ഉണ്ടാകുന്ന ഗാൾ ആണ് ഡിപ്ലോലെപിസ് റോസി (ലിന്നേയസ്, 1758). ഇത് റോസ് ബെഡിഗ്യൂവർ ഗാൾ, റോബിൻ പിൻകുഷൻ ഗാൾ, മോസ് ഗാൾ എന്നും അറിയപ്പെടുന്നു.[1] ഡിപ്ലോലെപിസ് മേയ്റിയ്ക്കും [2]സമാനമായ ഗാൾ ആണ് കാരണമായി തീരുന്നത്. പക്ഷേ ഇത് വളരെ അപൂർവ്വമാണ്.

Rose bedeguar gall
Mature gall on dog rose
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. rosae
Binomial name
Diplolepis rosae

ഇതും കാണുക

തിരുത്തുക
  1. "A Nature observers Scrapbook". Bugsandweeds.co.uk. Archived from the original on 2010-09-23. Retrieved 2012-02-04.
  2. László, Zoltán; Sólyom, Katalin; Prázsmári, Hunor; Barta, Zoltán; Tóthmérész, Béla (2014-06-11). "Predation on Rose Galls: Parasitoids and Predators Determine Gall Size through Directional Selection". PLOS One. 9 (6): e99806. doi:10.1371/journal.pone.0099806.g008. ISSN 1932-6203. PMID 24918448.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡിപ്ലോലെപിസ്_റോസി&oldid=3912783" എന്ന താളിൽനിന്ന് ശേഖരിച്ചത്