കാഴ്ചയിൽ ഉള്ളിച്ചെടിയുമായി സാമ്യമുള്ളതാണ് ഡിപ്കാടി മൊണ്ടാനം (ശാസ്ത്രീയനാമം: Dipcadi montanum). തൂങ്ങിക്കിടക്കുന്ന തൂവെള്ളപ്പൂക്കളുള്ളതാണ് ഈ സസ്യം. ഹയാസിന്തേസിയ (Scilloideae) കുടുംബത്തിൽപ്പെട്ട ഈ ചെടി കേരളത്തിൽ പാലക്കാട്, നെല്ലിയാമ്പതി മലനിരകളിലെ സീതാർകുണ്ടിന് താഴെയുള്ള വേങ്ങപ്പാറയിൽ 2013 ൽ കണ്ടെത്തിയിരുന്നു.[1]

ഡിപ്കാടി മൊണ്ടാനം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
D montanum
Binomial name
Dipcadi montanum
(Dalzell) Baker
Synonyms
  • Dipcadi montanum var. montanum
  • Ornithogalum turbinatum J.C.Manning & Goldblatt
  • Uropetalon montanum Dalzell
  • Uropetalum montanum Dalzell

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-12. Retrieved 2015-03-11.
"https://ml.wikipedia.org/w/index.php?title=ഡിപ്കാടി_മൊണ്ടാനം&oldid=3633277" എന്ന താളിൽനിന്ന് ശേഖരിച്ചത്