ഡിനൂബ
ഡിനൂബ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ടുലെയർ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കാലിഫോർണിയൻ നഗരത്തിലെ ആകെ ജനസംഖ്യ 21,453 ആയിരുന്നു. ഈ നഗരം വിസാലിയ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. ഡിനൂബയിൽ സ്ഥിതി ചെയ്യുന്ന പുനരുദ്ധരിക്കപ്പെട്ട ഒരു റെയിൽവെ സ്റ്റേഷനിൽ അൾട്ട ഡിസ്ട്രിക്റ്റ് മ്യൂസിയം സ്ഥിതി ചെയ്യുന്നു. പ്രാദേശിക ചരിത്രത്തെ വെളിവാക്കുന്നതിനായി ഈ മ്യൂസിയത്തിൽ പുരാ വസ്തുക്കളുടെ ഒരു ശേഖരം ഉണ്ട്.[7]
ഡിനൂബ, കാലിഫോർണിയ | |
---|---|
Nickname(s): Raisin City, Raisinland U. S. A., Dina | |
Motto(s): Together, A Better Community | |
Location of Dinuba in Tulare County, California. | |
Coordinates: 36°32′42″N 119°23′21″W / 36.54500°N 119.38917°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Tulare |
Incorporated | January 6, 1906[1] |
• Mayor | Emilio Morales[2] |
• ആകെ | 6.47 ച മൈ (16.76 ച.കി.മീ.) |
• ഭൂമി | 6.47 ച മൈ (16.76 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 335 അടി (102 മീ) |
• ആകെ | 21,453 |
• കണക്ക് (2016)[6] | 23,961 |
• ജനസാന്ദ്രത | 3,703.40/ച മൈ (1,429.92/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 93618 |
Area code | 559 |
FIPS code | 06-19318 |
GNIS feature IDs | 1658422, 2410342 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകഡനൂബ നഗരം സ്ഥിതിചെയ്യുന്ന അക്ഷംശ രേഖാംശങ്ങൾ 36°32′42″N 119°23′21″W / 36.54500°N 119.38917°W (36.544898, -119.389260) ആണ്.[8] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് ഈ നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 6.5 ചതുരശ്ര മൈൽ (17 ചതുരശ്ര കിലോമീറ്റർ) ആയി രേഖപ്പെടുത്തിയിരിക്കുന്നു. ഇതു മുഴുവനും കരഭൂമിയാണ്. സമുദ്രനിരപ്പിൽനിന്ന് ശരാശരി 345 അടി (105 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിൻറെ ഭൂപ്രകൃതി ഏകദേശം പരന്ന നിലയിലുള്ളതാണ്.[9]
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council". City of Dinuba. Retrieved January 13, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Dinuba". Geographic Names Information System. United States Geological Survey. Retrieved January 13, 2015.
- ↑ "Dinuba (city) QuickFacts". United States Census Bureau. Archived from the original on 2015-04-13. Retrieved April 9, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Alta District Museum
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ U.S. Geological Survey, Orange Grove South Quadrangle, 1947, photorevised 1974