ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌

DDoS അറ്റാക്ക്‌ ചിത്രം.

ദിവസവും അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റ്കൾക്കു നേരെയുള്ള ഒരു പ്രത്യേകത്തരം ആക്രമണം അല്ലെങ്കിൽ ആക്രമണ ശ്രമമാണ് ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌. ശരിക്കും പറഞ്ഞാൽ ലൈവ് വെബ്സൈറ്റ്‌കൾ കുറച്ചു സമയത്തിനു ഉപഭോക്താവ് ലഭ്യമാകാത്തിരികാനുള്ള ഒരു ആക്രമണം .

ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌ പ്രവർത്തനംതിരുത്തുക

പല കമ്പ്യൂട്ടറുകളാൽ ചേർന്ന ഒരു ചങ്ങലയാണ് ഇന്റെർനെറ്റ് എന്ൻ അത് പോലെയാണ് ഒരു വെബ്സൈറ്റ് പക്ഷെ ഒരു ലോക്കൽ വെബ്സൈറ്റ് എന്നാൽ അത് ഇന്റെർനെറ്റ് കണക്ട് ചെയ്ത ഒരു കമ്പ്യൂട്ടർ ആണ് അതിനു ഒരു പ്രതേകം വിലാസം കാണും അതാണ് ഐ.പി-അഡ്രസ്‌ എന്ന് പറയുന്നത് 74.125.236.81 എന്നത് ഗൂഗിൾ എന്ന സെർച്ച്‌ എൻജിൻറ്റെ ഐ.പി ആണ്.... 2മത് ആ ലോക്കൽ വെബ്സൈറ്റിനു നേരെ വരുന്ന കണക്ഷൻനു ഒരു പ്രതേക ലിമിറ്റ് ഉണ്ടായിരിക്കും അതിനു അപ്പുറം റീകുഎസ്റ്റ് വന്നാൽ ആ വെബ്സൈറ്റ് പ്രവർത്തനരഹിധമാകും. ഇതാണ് ഡിനയിൽ-ഓഫ്-സർവീസ് അറ്റാകിന്റ്റെ ആശയം ബാങ്ക്കൾ,സേർച്ച്‌ എൻജിൻകൾ,സോഷ്യൽ നെറ്റ്‌വർക്ക്കൾ,എങ്ങനെ സകല വെബ്സൈറ്റ്കളും ഇ ഡോസ് അറ്റാക്ക്ൽ ടേക്ക് ഡൌൺ ചെയ്യാൻ സാധിയ്ക്കും. എന്നത് ഡോസ് അറ്റാക്കിനു നിലവാരം കുട്ടുന്നു. ട്വിറ്റർ ദിവസവും 12-15 ഡോസ് അറ്റാക്കിനു വിധേയമാകുന്നുണ്ട് കാരണം ലോകത്തിലെ സകല വൃവസായ പ്രമുഖരം, സിനിമാ സ്റ്റാർറുകളും ട്വിറ്റർലാന്നല്ലോ വിഹരിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌ എങ്ങനെയാണ് ഒരു വീഡിയോ ടുട്ടോറിയൽ