ഡിടിഡിസി
കർണാടകയിലെ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കൊറിയർ സർവ്വീസ് കമ്പനിയാണ് ഡിടിഡിസി അല്ലെങ്കിൽ ഡിടിഡിസി എക്സ്പ്രസ് ലിമിറ്റഡ്. [2][6][7][8][9] പ്രതിമാസം 12 ദശലക്ഷം കയറ്റുമതി ഡിടിഡിസി കൈകാര്യം ചെയ്യുന്നു.[2]2012-ൽ യുഎഇയിലെ യൂറോസ്റ്റാറിന്റെ യൂറോസ്റ്റാർ എക്സ്പ്രസിൽ 52 ശതമാനം ഓഹരി കമ്പനി സ്വന്തമാക്കി.[10] 2013 ഏപ്രിലിൽ ഡിടിഡിസി 70% നിക്കോസ് ലോജിസ്റ്റിസ്കിന്റെ ഓഹരി സ്വന്തമാക്കി.[11] 2013 ജൂണിൽ ഫ്രഞ്ച് കൊറിയർ കമ്പനിയായ ജിയോപോസ്റ്റ് ഡിടിഡിസിയിൽ 42 ശതമാനം ഓഹരി സ്വന്തമാക്കി.[12]
പ്രമാണം:DTDC-Courier-Logo.png | |
DTDC Express Limited | |
വ്യവസായം | Courier |
സ്ഥാപിതം | 1990[1] (As DTDC Courier & Cargo Ltd.) |
ആസ്ഥാനം | Bangalore, India |
സേവന മേഖല(കൾ) | Countrywide and International [2] |
പ്രധാന വ്യക്തി | |
ഉത്പന്നങ്ങൾ | |
ജീവനക്കാരുടെ എണ്ണം | 13,000[5] |
വെബ്സൈറ്റ് | Official website 1 Official website 2 |
അവലംബം
തിരുത്തുക- ↑ dtdc.in. "Our Journey". Archived from the original on 2018-04-28.
- ↑ മുകളിൽ ഇവിടേയ്ക്ക്: 2.0 2.1 2.2 dtdc.in. "About DTDC". Archived from the original on 2018-04-28.
- ↑ മുകളിൽ ഇവിടേയ്ക്ക്: 3.0 3.1 3.2 3.3 dtdc.com. "Our Vision:Overview". Archived from the original on 2018-04-21.
- ↑ thehindubusinessline.com. "We pass on only a part of price increase: DTDC Courier". Archived from the original on 2018-06-09.
{{cite web}}
:|author=
has generic name (help) - ↑ logisticsindia.net. "DTDC". Archived from the original on 2017-11-29.
- ↑ indiamart.com. "DTDC Courier & Cargo Limited". Archived from the original on 2018-04-28.
- ↑ shipway.in. "Track Dtdc Shipment". Archived from the original on 2017-12-02.
- ↑ inkakinada.com. "DTDC Couriers (Cinema Hall Road), Kakinada". Archived from the original on 2017-12-06.
- ↑ businesstoday.in. "Pushing the envelope". Archived from the original on 2018-04-28.
{{cite web}}
:|author=
has generic name (help) - ↑ ndtv.com. "DTDC acquires 52% stake in Eurostar Express". Archived from the original on 2018-04-28.
- ↑ business-standard.com. "DTDC Courier acquires 70% stake in Nikkos Logistics". Archived from the original on 2018-04-28.
{{cite web}}
:|author=
has generic name (help) - ↑ thehindubusinessline.com. "GeoPost buys out Reliance Capital PE's stake in courier firm DTDC for Rs 158 cr". Archived from the original on 2018-06-09.
{{cite web}}
:|author=
has generic name (help)