ഡാർട്മൗത്, മസാച്ചുസെറ്റ്സ്

യു. എസ്സിലെ തെക്കു കിഴക്കൻ മസാച്ചുസെറ്റ്സിലുള്ള നഗരമാണ് ഡാർട്മൗത്, മസാച്ചുസെറ്റ്സ്. ബ്രിസ്റ്റോൾ കൗണ്ടിയിൽ ഉൾപ്പെടുന്ന ഈ നഗരം ന്യൂബെഡ്ഫോർഡിന് 10 കിലോ മീറ്റർ തെക്കു പടിഞ്ഞാറ് അത് ലാന്തിക് സമുദ്രത്തിലെ ബസാർഡ്സ് ഉൾക്കടൽ (Buzzards Bay) തീരത്ത് സ്ഥിതി ചെയ്യുന്നു.

ഡാർട്മൗത്, മസാച്ചുസെറ്റ്സ്
Dartmouth Town Hall
Dartmouth Town Hall
Official seal of ഡാർട്മൗത്, മസാച്ചുസെറ്റ്സ്
Seal
Location in Bristol County in Massachusetts
Location in Bristol County in Massachusetts
CountryUnited States
StateMassachusetts
CountyBristol
Settled1650
Incorporated1664
Government
വിസ്തീർണ്ണം
 • ആകെ97.8 ച മൈ (253.4 കി.മീ.2)
 • ഭൂമി61.6 ച മൈ (159.5 കി.മീ.2)
 • ജലം36.3 ച മൈ (93.9 കി.മീ.2)
ഉയരം
125 അടി (38 മീ)
ജനസംഖ്യ
 (2010)
 • ആകെ34,032
 • ജനസാന്ദ്രത350/ച മൈ (130/കി.മീ.2)
സമയമേഖലUTC-5 (Eastern)
 • Summer (DST)UTC-4 (Eastern)
ZIP code
02747/02748/02714
Area code(s)508 / 774
FIPS code25-16425
GNIS feature ID0618279
വെബ്സൈറ്റ്http://www.town.dartmouth.ma.us/

മുഖ്യമായും കാർഷികവൃത്തിയെ ആശ്രയിക്കുന്ന ഡാർട്മൗത് നഗരം ഒരു പ്രധാന വേനൽക്കാല സങ്കേതവും കൂടിയാണ്. മുമ്പ് ഇതൊരു കപ്പൽ നിർമ്മാണ കേന്ദ്രമായിരുന്നു. 1650 - ൽ സ്ഥാപിക്കപ്പെട്ട ഡാർട്മൗത് നഗരം 1664-ൽ പുനഃസംഘടിപ്പിച്ചു. ഇംഗ്ലണ്ടിലെ ഡാർട്മത് പ്രദേശത്തിന്റെ പേരാണ് നഗരനാമത്തിന്റെ അടിസ്ഥാനം. ജനസംഖ്യ: 27,244.

ചിത്രശാലതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാർട്മത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.