പൂർവ റെയിൽവേ

(Eastern Railway Zone (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ റെയിൽവേയിലെ പതിനേഴ് മേഖലകളിൽ ഒന്നാണ് പൂർവ്വ റെയിൽവേ. കൊൽക്കത്ത ആസ്ഥാനമായ ഈ മേഖലയുടെ പരിധി പശ്ചിമ ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളാണ്. ഹൗറ, സിയാൽദ, മാൾഡ, അസൻസോൾ എന്നീ നാല് ഡിവഷനുകളാണ് പൂർവ്വ റെയിൽവേയിൽ ഉള്ളത്. 1952 ഏപ്രിൽ 14ന് പൂർവ്വ റെയിൽവേ രൂപീകരിക്കപ്പെട്ടു.

കിഴക്കൻ റെയിൽവേ
4-കിഴക്കൻ റെയിൽവേ
Overview
Headquartersഫയർലി പാലസ്, കൊൽക്കത്ത
Localeപശ്ചിമ ബംഗാൾ,ബീഹാർ
Dates of operation1952–
Predecessorകിഴക്കേ ഇന്ത്യൻ റെയിൽവേ
Technical
Track gaugeMixed
Length2414
Other
WebsiteER official website

പ്രധാന തീവണ്ടികൾ

തിരുത്തുക
  • പൂർവ്വ എക്സ്പ്രസ്സ്
  • ഗീതാഞ്ജലി എക്സ്പ്രസ്സ്
  • കൽക്കാ മെയിൽ
  • ഹൗറാ മെയിൽ
  • മുംബയ് മെയിൽ


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


[[mr:पूर्व रेल्वे (भारत)]

"https://ml.wikipedia.org/w/index.php?title=പൂർവ_റെയിൽവേ&oldid=3637587" എന്ന താളിൽനിന്ന് ശേഖരിച്ചത്