ഡാർക്ക് ജൂഡി
പൂമ്പാറ്റ വിഭാഗം
ഉത്തര ഭാരതത്തിൽ കാണപ്പെടുന്ന ഒരിനം പൂമ്പാറ്റയാണ് ഡാർക്ക് ജൂഡി . Abisara fylla എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇവ റിയോഡിനിഡേ കുടുംബത്തിൽ ഉൾപ്പെടുന്നു.
ഡാർക്ക് ജൂഡി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. fylla
|
Binomial name | |
Abisara fylla (Westwood, 1851)
|
ആവാസം
തിരുത്തുകഇന്ത്യ യിൽ ഇവ സിക്കിം,അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ ഉത്തരാഞ്ചൽ മണിപ്പൂർ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. ഫെബ്രുവരി-ജൂലൈ , നവംബർ മാസങ്ങളിൽ ഇവയെ കൂടുതലായി കാണാം[1]